Yeshuve Oru Vaakku Mathi – യേശുവേ ഒരു വാക്കു മതി
യേശുവേ ഒരു വാക്കു മതി
എൻ ജീവിതം മാറീടുവാൻ
നിന്‍റെ സന്നിധിയിൽ ഇപ്പോൾ ഞാൻ
നിന്‍റെ മൊഴികൾക്കായ് വഞ്ചിക്കുന്നെ – 2
യേശുവേ എൻ പ്രിയനേ
നിന്‍റെ മൃദു സ്വരം കേള്‍പ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോൾ
നിന്‍റെ ഒരു വാക്കു മതി എനിക്ക്
മരിച്ചവരെ ഉയിർപ്പിച്ചതാം
രോഗികളെ വിടുവിച്ചുതാം
കൊടും കാറ്റിനെ അടക്കിയതാം
നിന്‍റെ ഒരു വാക്ക് മതി എനിക്ക് – 2
യേശുവേ എൻ പ്രിയനേ
നിന്‍റെ മൃദു സ്വരം കേള്‍പ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോൾ
നിന്‍റെ ഒരു വാക്കു മതി എനിക്ക്
എന്‍റെ അവസ്ഥകൾ മാറിടുവാൻ
എൻ രൂപാന്തരം വരുവാൻ
ഞാൻ ഏറെ ഫലം നല്കാൻ
നിന്‍റെ ഒരു വാക്കു മതി എനിക്ക് – 2
യേശുവേ എൻ പ്രിയനേ
നിന്‍റെ മൃദു സ്വരം കേള്‍പ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോൾ
നിന്‍റെ ഒരു വാക്കു മതി എനിക്ക്
Manglish
Yeshuve oru vaakku mathi
En jeevitham maareeduvan
Ninte sannidhiyil ippol njan
Ninte mozhikalkkay vanchikkunne – 2
Yeshuve en priyane
Ninte mrudhu swaram kelppikkane
Mattonnum vendippol
Ninte oru vaakku mathy enikku
Marichavare uyirppichathaam
Rogikale viduvichathaam
Kodum kaattine adakkiyatham
Ninte oru vaakku mathi enikku – 2
Yeshuve en priyane
Ninte mrudhu swaram kelppikkane
Mattonnum vendippol
Ninte oru vaakku mathy enikku
Ente avasthakal maariduvan
En roopantharam varuvan
Njan eare phalam nalkan
Ninte oru vaakku mathi enikku – 2
Yeshuve en priyane
Ninte mrudhu swaram kelppikkane
Mattonnum vendippol
Ninte oru vaakku mathi enikku