Yeshuve Ninne Snehippaan – യേശുവെ നിന്നെ സ്നേഹിപ്പാൻ
യേശുവെ നിന്നെ സ്നേഹിപ്പാൻ
എന്റെ ഉള്ളത്തിൽ കൃപനൽകണേ – 2
നിന്നെക്കാൾ ഏറെ ഒന്നിനെയും ഞാൻ
സ്നേഹിക്കാൻ ഇടയാകല്ലേ – 2
ലോകത്തിൽ ഉള്ളതൊക്കെയും
ലോകത്തേയും ഞാൻ സ്നേഹിച്ചീടല്ലേ – 2
ലോകവും അതിലുള്ളതൊക്കെയും
മാറിപ്പോകുന്നതല്ലയോ? – 2
യേശുവെ നിന്നെ സ്നേഹിപ്പാൻ
എന്റെ ഉള്ളത്തിൽ കൃപനൽകണേ….
ദൈവത്തേ സ്നേഹിക്കുന്നവർക്കുള്ള
നന്മയെ തിരിച്ചറിയാൻ – 2
എന്റെ ഉള്ളത്തിൻ കൺകളെ
തുറക്കുക നല്ല കർത്താവേ – 2
യേശുവെ നിന്നെ സ്നേഹിപ്പാൻ
എന്റെ ഉള്ളത്തിൽ കൃപനൽകണേ
ലോകസ്നേഹത്തിൻ നിസ്വാഹരത്വം ഞാൻ
ഗ്രഹിപ്പാൻ കൃപ നൽകണേ! – 2
മാതൃസ്നേഹവും പിതൃസ്നേഹവും
സോദര സ്നേഹവും തന്നേ – 2
യേശുവെ നിന്നെ സ്നേഹിപ്പാൻ
എന്റെ ഉള്ളത്തിൽ കൃപനൽകണേ – 2
നിന്നെക്കാൾ ഏറെ ഒന്നിനെയും ഞാൻ
സ്നേഹിക്കാൻ ഇടയാകല്ലേ – 2
Manglish
Yeshuve ninne snehippaan
Ente ullathil krupa nalkane – 2
Ninnekalini onnineyum njan
Snehippan idayakalle – 2
Lokathilulla’thokkeyum
Lokatheyum-njan snehicheedalle – 2
Lokavum athilulla’thokkeyum
Maarri’ppokunna’thallayo – 2
Loka’snehathin nissarathvaum
Njan grahippan krupa nalkane – 2
Mathru’snehavm prithru’snehavum
Sodara snehaum thenne – 2
Yeshuve ninne snehippaan
Ente ullathil krupa nalkane – 2
Ninnekalini onnineyum njan
Snehippan idayakalle – 2