10/06/2025
#Lyrics #Malayalam Lyrics #Sruthy Ann Joy #Suby V. Matthew

Yeshu Nadha Ange Varavinayi – യേശു നാഥാ അങ്ങേ വരവിനായി

യേശു നാഥാ അങ്ങേ വരവിനായി എന്നെ ഒരുക്കണേ
ഞരങ്ങുന്നൂ  കുറുപ്രാവുപോൽ നിൻ സന്നിധേ
വാനമേഘേ  കോടി ദൂതരുമായി 
അന്നു കാഹളം വാനിൽ ധ്വനിക്കുമ്പോൾ  – 2
എന്നെയും ചേർക്കണേ
 
വിശൂദ്ധ ജീവിതം നയിക്കുവാനെന്നെ 
പ്രാപ്തനാക്കി തീർക്കണേ
തേജസ്സിൻ  വാടാമുടി ചൂടുവാനെന്നെ   
യോഗ്യനാക്കി തീർക്കണേ
എന്റെ കളങ്കമെല്ലാം മാറിടാൻ 
നിത്യ ജീവനായി ഞാൻ ഒരുങ്ങുവാൻ – 2
എന്നിൽ നീ നിറയണേ 
കനിവിൻ നാഥനേ കനിവു ചൊരിയണേ 
കരങ്ങളിൽ  എന്നെ  താങ്ങണേ
അലിവു നിറയും സ്നേഹ സാന്ത്വനം  
കരുണയോടെ എന്നിൽ പകരണേ
എന്റെ ദേഹം മണ്ണോടു ചേരുമ്പോൾ 
സ്വർഗ്ഗഭവനമെനിക്കായി തുറക്കുവാൻ – 2
എന്നിൽ നീ കനിയണേ

Manglish

Yeshu nadha Ange varavinayi enne orukkane
Njarangunnu kurupraavuppol nin sannithe 
Vaanameghe kodi dhootharumaayi
Annu kaahalam vaanil dwanikkumbol – 2
Enneyum cherkkane 
        – Yeshu Nadha

Vissudha jeevitham nayikkuvannenne
Prapthanaakki theerkkane
Thejassin vadamudi chooduvaannene
Yogyanaakki theerkkane
 
Ente kalankamellam maaridan
Nithya jeevanayi njan orunguvaan – 2
Ennil nee nirayane
        – Yeshu Nadha

Kanivin Nadhane kanivu choriyane
Karangalil enne thaangane
Alivu nirayum sneha sathwanam
karunayode ennil pakarane  

Ente dheham mannodu cherumbol
Swargabhavanameikkayi thurakkuvaan – 2
Ennil nee kaniyane
        – Yeshu Nadha


Song Description: Malayalam Christian Song Lyrics, Yeshu Nadha Ange Varavinayi, യേശു നാഥാ അങ്ങേ വരവിനായി.
KeyWords: Sruthy Ann Joy, Suby V. Mathew, Malayalam New Melody Song.


Leave a comment

Your email address will not be published. Required fields are marked *