#Lyrics #Malayalam Lyrics #Wilson Chennanattil Unarvin Varam Labhippan – ഉണര്‍വിന്‍ വരം ലഭിപ്പാന്‍ Allwin Benat / 3 years 0 1 min read ഉണര്‍വിന്‍ വരം ലഭിപ്പാന്‍ഞങ്ങള്‍ വരുന്നൂ തിരുസവിധേനാഥാ, നിന്റെ വന്കൃപകള്ഞങ്ങള്ക്കരുളൂ അനുഗ്രഹിക്കൂ ദേശമെല്ലാം ഉണര്ന്നീടുവാന്യേശുവിനെ ഉയര്ത്തീടുവാന്ആശിഷമാരി അയയ്ക്കേണമേഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ തിരുവചനം ഘോഷിക്കുവാന്‍തിരുനന്മകള്‍ സാക്ഷിക്കുവാന്ശാശ്വത ശാന്തി അയയ്ക്കേണമേഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ തിരുനാമം പാടിടുവാന്‍തിരുവചനം ധ്യാനിക്കുവാന്ഉണര്വ്വിന് ശക്തി അയയ്ക്കേണമേഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ രോഷമെല്ലാം വെടിഞ്ഞീടുവാന്സ്നേഹത്തില് ജീവിക്കുവാന്യേശുവിന് ശക്തി അയയ്ക്കേണമേഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ Songs Description: Malayalam Song Lyrics, Unarvin Varam Labhippan, ഉണര്‍വിന്‍ വരം ലഭിപ്പാന്‍. KeyWords: Malayalam Christian Song Lyrics, Malayalam Songs, Wilson Chennanattil, CandlesBandCBK. Share: