#Blesson Memana #Lyrics #Tamil Lyrics Thaarapadhamellam – താരാപഥമെല്ലാം Allwin Benat / 3 years 0 1 min read താരാപഥമെല്ലാംനാഥൻ കൈകളിൽചെറു തരിമണൽ പോലെഅങ്ങ് ഉന്നത ദൈവമല്ലോഎന്നാലും ഈ ഏഴയെചെറു കുരികിലിൻ കണ്ണീരിനെനന്നായി അറിയും എൻ നാഥനെഎന്തൊരത്ഭുതമേദിവ്യ കാരുണ്യമേ സ്വർഗ്ഗത്തിൻ സൗന്ദര്യമേതാതന്റെ സന്തോഷമേസകലത്തിൻ ആധാരമേയേശുവേ ആരാധ്യനേഎന്നാലും ഈ ഏഴയെപാപികളിൽ ഒന്നാമനെഎങ്ങനെ ഇത്രമേൽ സ്നേഹിച്ചുഎന്തൊരത്ഭുതമേദിവ്യ കാരുണ്യമേ സാഗര ജലമെല്ലാംഎൻ തൂലികയിൽ നിറച്ച്ആകാശം മുഴുവൻദൈവ സ്നേഹം എഴുതി വച്ചാൽഎന്നാലും എൻ ദൈവമേആവില്ലൊരു ചെറു കണം എഴുതാൻആശ്ചര്യമേ അപ്രമേയമേഎന്തൊരത്ഭുതമേദിവ്യ കാരുണ്യമേManglishThaarapadhamellam Nadhan KailkalilCheruthari manalpoleAngunnatha Daivamallo – 2Ennalum ee ezhaye cherukurikilin kanneerineNannayi ariyum en Nadhane Enthoralbhuthame Dhivya Karunyame – 2 Swargathin SoundharyameThathante SanthoshameSakalathin AdharameYeshuve Aradhyane – 2Ennalum ee ezhaye papikalil onnamaneEngane ithramel snehichu EnthoralbhuthameDhivya Karunyame – 2 Sagara jalamellamEn thoolikayil nirachAkasham muzhuvanDhaiva sneham ezhuthi vachal – 2Ennalum en DhaivameAavilloru cheru kanam ezhuthanAscharyame aprameyame EnthoralbhuthameDhivya Karunyame – 2 Songs Description: Blesson Memana Song Lyrics, Thaarapadhamellam, താരാപഥമെല്ലാം. KeyWords: Malayalam Worship Song Lyrics, Blesson Songs, Dr. Blesson Memana. Share: