Rajadhi Rajan Mahimayode – രാജാധിരാജൻ മഹിമയോടെ
വാനമേഘത്തിൽ എഴുന്നെള്ളാറായ്
1 ക്ലേശം തീർന്നു നാം നിത്യം വസിപ്പാൻ
വാസമൊരുക്കാൻ പോയ പ്രിയൻ താൻ – 2
2 നിന്ദ കഷ്ടത പരിഹാസങ്ങൾ
ദുഷികളെല്ലാം തീരാൻ കാലമായ് – 2
3 പ്രാണപ്രിയന്റെ പൊന്നുമുഖത്തെ
തേജസ്സോടെ നാം കാൺമാൻ കാലമായ് – 2
4 കാന്തനുമായി വാസം ചെയ്യുവാൻ
കാലം സമീപമായി പ്രീയരെ – 2
5 ഒരുങ്ങിനിന്നോർ തന്നോടുകൂടെ
മണിയറയിൽ വാഴാൻ കാലമായ് – 2
6 യുഗായുഗമായി പ്രീയൻകൂടെ നാം
വാഴും സുദിനം ആസന്നമായി – 2
7 കാഹളധ്വനി കേൾക്കും മാത്രയിൽ
മറുരൂപമായ് പറന്നിടാറായ് – 2
Vana Megatthil Ezhunnellaaraai
1. Klesam Theernnu Nam Nithyam Vasippan
Vasam’orukkan Poya Priyan Than
2. Ninda Kashdatha Parihasangkal
Dushikal Ellam Theran Kalamay;-
3. Prana Priyante Ponnu Mugathe
Thejassode Naam Kanman Kalamay
4. Kanthanumayi Vasam Cheyuvan
Kalam Samepamay Priyare
5. Orungininnor Thannodukude
Maniarayil Vazhan Kalamay
6. Yuga’yugamai Priyan Kude Nam
Vazhum Sudhinam Aasannamay
7. Kahaladwoni Kelkum Mathrayil
Maru’rupamai Parannidaray