24/04/2025
#Blesson Memana #Lyrics #Malayalam Lyrics

Parisudhathmavin Koottayma Venam – പരിശുദ്ധാത്മാവിൻ കൂട്ടായ്മ വേണം

 
പരിശുദ്ധാത്മാവിൻ കൂട്ടായ്മ വേണം
പരിശുദ്ധാത്മാവിൻ കാവൽ വേണം
പരിശുദ്ധാത്മാവെൻ കൂടെ വേണം
പരിശുദ്ധാത്മാവേ

എന്നിൽ വസിക്കും നൽ ആത്മാവേ
എന്നെ നടത്തും ദൈവാത്മാവേ
എന്നോട്‌ മിണ്ടും
എൻ കൂടെ ഇരിക്കും
നല്ല സഖിയേ നല്ല തുണയേ
പരിശുദ്ധാത്മാവേ

വഴിയിതാണെന്നു പറയും
വഴുതിടാതെന്നെ താങ്ങും
മരുഭൂമിയിൽ നൽ നീരുറവായ്
മുറിവുകളിൽ നൽ തൈലവുമായി
നല്ല സഖിയേ നല്ല തുണയേ
പരിശുദ്ധാത്മാവേ

പരിശുദ്ധനേ എൻ ദൈവമേ
വിശ്വസ്തനേ കാര്യസ്ഥനേ
പരിശുദ്ധനേ എൻ ദൈവമേ
സഹായകനേ ആശ്വാസ ദായകനേ
പരിശുദ്ധാത്മാവേ

Parisudhathmavin Koottayma Venam
Parisudhathmavin Kaaval Venam
Parisudhathmavu En Koode Venam
Parisudhathmave

Ennil Vasikkum Nal Athmave
Enne Nadathum Dhaivathmave
Ennod Mindum
En Koode Irikkum
Nalla Sakhiye Nalla Thunaye
Parisudhathmave

Vazhi Ithanennu Parayum
Vazhuthidathenne Thangum
Marubhoomiyil Nal Neerurvai
Murivukalil Nal Thailavumai
Nalla Sakhiye Nalla Thunaye
Parisudhathmave

Parisudhane En Dhaivame
Karyasthane Viswasthane
Parisudhane Sahayakane
Aswasa Dhayakane
Parisudhathmave


Song Description: Parisudhathmavin Koottayma Venam, പരിശുദ്ധാത്മാവിൻ കൂട്ടായ്മ വേണം.
Keywords: Malayalam Christian Song Lyrics, Dr. Blesson Memana, Parusuthathmavin Koottayma venam.

Leave a comment

Your email address will not be published. Required fields are marked *