24/04/2025
#J.V.Peter #Lyrics #Malayalam Lyrics

Orunalum Ninne – ഒരു നാളും നിന്നെ



ഒരു നാളും  നിന്നെ കൈവിടുകയില്ല
എന്നുര ചെയ്തവൻ ഞാൻ(2) 
അലയാഴിയിലോ അഗ്നിചൂളയിലോ നിന്നെ
കാത്തിടും ശക്തൻ ഞാൻ 
വിഷസർപ്പങ്ങളോ സിംഹക്കൂട്ടങ്ങളോ ഭയം
വേണ്ട നിൻ അരികിൽ ഞാൻ 
എന്നുരചെയ്തവന്‌ ആരാധന ആത്മാവിൽ ആരാധന – 2 

അനുകൂലമായ് ഒരു വാക്കുപോലും
ഇല്ലെന്നു വന്നാലും ഭീതിയില്ല 
അകാലത്തവൻ യേശു ഉണ്ടെനിക്ക്ആ
കയാൽ മാനസം പതറുകില്ല 
എളിയവന് ഒരു ദുർഗ്ഗമവൻ കൊടും
കാറ്റിൽ ഒരു ശരണമവൻ – 2

നിന്നകൾ നിന്നെ മൂടിടുമ്പോൾ
വൻകരങ്ങൾ എന്നും ഉയർത്തിടുമേ 
നൽ  വചനത്തിൻ ശക്തിയതാൽ
വല്ലഭൻ സാന്നിധ്യം  പകർന്നീടുമെ 
ഏലീയാവിൻ ദൈവം എവിടെയെന്നാ
അത്ഭുതം കണ്ടിടുമേ – 2


Song Description: Malayalam Christian Song Lyrics, Orunalum Ninne, ഒരു നാളും  നിന്നെ.
KeyWords: Christian Song Lyrics, J.V.Peter.


Leave a comment

Your email address will not be published. Required fields are marked *