Njan En Priyanullavan – ഞാൻ എൻ പ്രിയനുള്ളവൾ
ഞാൻ എൻ പ്രിയനുള്ളവൾ
എൻ പ്രിയൻ എനിക്കുള്ളവൻ
പ്രിയൻ നിഴലിൻ തണൽ എനിക്ക്
ഞാൻ എൻ പ്രിയനുള്ളവൾ
എൻ പ്രിയൻ എനിക്കുള്ളവൻ
പ്രിയൻ നിഴലിൻ തണൽ എനിക്ക്
അവൻ കൃപ മതി എനിക്ക്അ
വൻ ഇടം മറവെനിക്ക്
അവൻ കൃപ മതി എനിക്ക്അ
വൻ ഇടം മറവെനിക്ക്
അവനൊപ്പം പറയാൻ ഒരാളില്ല
അവനെന്നും എന്നും എൻ പ്രിയ തോഴൻ
എൻ ജീവനാഥനായി എന്നും എന്റെ കൂടെ
അവനൊപ്പം പറയാൻ ഒരാളില്ല
അവനെന്നും എന്നും എൻ പ്രിയ തോഴൻ
എൻ ജീവനാഥനായി എന്നും എന്റെ കൂടെ
അവൻ കൃപ മതി എനിക്ക്അ
വൻ ഇടം മറവെനിക്ക്
അവൻ കൃപ മതി എനിക്ക്അ
വൻ ഇടം മറവെനിക്ക്
ആകാശമേഘ തേരിൽ ദൂതന്മാർ ഒപ്പമായി
എന്നെയും ചേർപ്പതിനായി പ്രീയൻ വന്നീടുന്നേരം
ആകാശമേഘ തേരിൽ ദൂതന്മാർ ഒപ്പമായി
എന്നെയും ചേർപ്പതിനായി പ്രീയൻ വന്നീടുന്നേരം
മാലിന്യമേൽകാതെ കുറുപ്രാവ്പോലെ
ഞാൻ മണിയറയിലെത്താൻ കാത്തുകാത്തീടുന്നു
മാലിന്യമേൽകാതെ കുറുപ്രാവ്പോലെ
ഞാൻ മണിയറയിലെത്താൻ കാത്തുകാത്തീടുന്നു
നിനക്ക് തുല്യനായി ആരുമില്ല യേശുനാഥാ
എൻ ജീവനാഥൻ ആയി എന്നും നീ മതി ദേവാ
നിനക്ക് തുല്യനായി ആരുമില്ല യേശുനാഥാ
എൻ ജീവനാഥൻ ആയി എന്നും നീ മതി ദേവാ
അവനൊപ്പം പറയാൻ ഒരാളില്ല
അവനെന്നും എന്നും എൻ പ്രിയ തോഴൻ
എൻ ജീവനാഥനായി എന്നും എന്റെ കൂടെ
അവനൊപ്പം പറയാൻ ഒരാളില്ല
അവനെന്നും എന്നും എൻ പ്രിയ തോഴൻ
എൻ ജീവനാഥനായി എന്നും എന്റെ കൂടെ
അവൻ കൃപ മതി എനിക്ക്അ
വൻ ഇടം മറവെനിക്ക്
അവൻ കൃപ മതി എനിക്ക്അ
വൻ ഇടം മറവെനിക്ക്