#Lyrics #Malayalam Lyrics #Santhosh George Naadha Ninne Kanaan – നാഥാ നിന്നെക്കാണാന്‍ Allwin Benat / 3 years 0 1 min read നാഥാ നിന്നെക്കാണാന്നിന് പാദങ്ങള്‍ പുല്കാന്നിന് കൃപയിന്‍ ആഴമറിയാന്‍ – 2നിഷ്ഫലമാം ജീവിതങ്ങളെല്ലാംനിസ്തുലമായ് പൂവണിഞ്ഞിടാന്നിഷ്ഫലമാം ജീവനില്ദിവ്യമാരി പെയ്തിറങ്ങിനിസ്തുലമായ് പൂവണിഞ്ഞിടാന്‍ – നാഥാ.. കൈവിടല്ലേ നാഥാതള്ളിടല്ലേ ദേവാപ്രാണന്റെ പ്രാണനേശുവേ – 2നിന്‍ സ്തുതി ഗീതംഞങ്ങളുടെ നാവില്നിന് ദിവ്യ വാഗ്ദാനങ്ങള്ഞങ്ങള്ക്കഭയം – 2 – നാഥാ.. കൈകള്‍ തളരുമ്പോള്കാല്കളിടറുമ്പോള്ഏകാന്തകാന്തരാകുമ്പോള് – 2നിന്‍ സാന്നിധ്യത്താല്ഞങ്ങളുണര്ന്നീടാന്നിന്നറിവാലെ ഞങ്ങള്ലക്ഷ്യം നേടീടാന്‍ – 2 – നാഥാ.. Songs Description: Malayalam Song Lyrics, Naadha Ninne Kanaan, നാഥാ നിന്നെക്കാണാന്‍. KeyWords: Malayalam Christian Song Lyrics, Malayalam Songs, Santhosh George, Jeevadhaara. Share: