24/04/2025
#Abin George #Lyrics #Malayalam Lyrics

Mahimayin Rajane – മഹിമയിൻ രാജനെ

മഹിമയിൻ രാജനെ
മഹത്വത്തിൻ ദേവനെ
എൻ നീതിയിൻ സൂര്യനെ
അങ്ങേക്കു ആരാധന

എൻ യേശുവെ എൻ ജീവനെ
എൻ നാഥനെ ആരാധനാ
എൻ പ്രാണനെ എൻ സ്വന്തമേ
എൻ തോഴനെ ആരാധനാ

ശോഭാ പൂർണ്ണനേ
ശാരോനിൻ റോജായെ
എൻ ഹ്ര്യത്തിൻ വാഞ്ജയെ
അങ്ങേക്ക്‌ ആരാധന

എൻ യേശുവെ എൻ ജീവനെ
എൻ നാഥനെ ആരാധനാ
എൻ പ്രാണനെ എൻ സ്വന്തമേ
എൻ തോഴനെ ആരാധനാ

ആരാധനാ ആരാധനാ
ആരാധനാ ആരാധനാ

Songs Description: Malayalam Song Lyrics, Mahimayin Rajane, മഹിമയിൻ രാജനെ.
KeyWords: Malayalam Christian Song Lyrics, Malayalam Songs, D Musics, Abin George, Magimaiyin Raajane.

Leave a comment

Your email address will not be published. Required fields are marked *