എന്റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ എന്റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ ഒരു വാക്കു മതി എനിക്കതു മതിയേഒരു വാക്കു മതി എനിക്കതു മതിയേ അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ അധികാരത്തിൽ
യേശു നാഥാ അങ്ങേ വരവിനായി എന്നെ ഒരുക്കണേഞരങ്ങുന്നൂ കുറുപ്രാവുപോൽ നിൻ സന്നിധേവാനമേഘേ കോടി ദൂതരുമായി അന്നു കാഹളം വാനിൽ ധ്വനിക്കുമ്പോൾ – 2എന്നെയും ചേർക്കണേ വിശൂദ്ധ ജീവിതം നയിക്കുവാനെന്നെ പ്രാപ്തനാക്കി
ഈ ദൈവം എന്റെ ദൈവം ഇനിയെന്നും എന്റെ ധൈര്യം അനാദി കാലം മുമ്പേ എന്നെ കണ്ടവൻ ഏറ്റം സ്നേഹിച്ചവൻ യേശു എന്നാധി തീർക്കുവാനായി തേടി വന്നവൻ മാറിടാത്ത നല്ല യേശു ഈ ദൈവം