മതിയാകുന്നില്ലേ ഈ സ്നേഹം കൊതി തീരുന്നില്ലേ നിൻ സാമിപ്യം ഇതു പോരായേ ഇതു പോരായേ(2) നിൻ സാമീപ്യം പോരായേ നിൻ സാന്നിദ്ധ്യം പോരായേ അളവില്ലാതെന്നെയേറെ സ്നേഹിച്ചു
ആഴത്തിൽ എന്നോടൊന്നിടപെടണേ ആത്മാവിൽ എന്നോടൊന്നിടപെടണേ ആരിലും ശ്രേഷ്ഠമായ് /ആരിലും ശക്തമായ് ആഴത്തിൽ എന്നോടൊന്നിടപെടണേ ആത്മാവിൽ എന്നോടൊന്നിടപെടണേ മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ ആത്മാവിനായ് ദാഹിക്കുന്നേ ആ
എന്റെ എല്ലാമെല്ലാമായ അപ്പായുണ്ടെനിക്ക് സ്വർഗ്ഗീയ താതൻ എന്നെ നന്നായ് അറിയുന്ന അപ്പായുണ്ടെനിക്ക് വാത്സല്ല്യ താതൻ അമ്മയെപ്പോൽ എന്നെ മാറോടു ചേർക്കുന്ന പൊന്നേശു താതൻ അൻപേറും കൈകളാൽ