ഈ നിമിഷം.. ഈ നൊമ്പരം… പ്രാർത്ഥനയാക്കാൻ കഴിയുമെങ്കിൽ … ദു:ഖങ്ങൾ തെല്ലിട പോയി മറയും. പ്രത്യാശയാലുള്ളം നിറഞ്ഞീടുമേ. നാളയീ നൊമ്പരം നന്മയായി തീർത്തിടും മുറിവുണക്കീടും യേശു നാഥൻ
നന്ദിയോടെ ആരാധിക്കാം നല്ലവനെ ആരാധിക്കാം നന്ദിയോടെ ജീവിച്ചീടാം യേശുവിനായ് ജീവിച്ചീടാം പാടാനും പറയാനും പുകഴാനും യേശു മാത്രം നന്ദി യേശുവേ പാപത്തിൻ അടിമയായ് തലതാഴ്‌ത്തി നിന്ന എന്നെ