എന്തു നല്ലോർ സഖി യേശു പാപ ദുഃഖം വഹിക്കുംഎല്ലാം യേശുവോടു ചെന്നു ചൊല്ലീടുമ്പോൾ താൻ കേൾക്കും നൊമ്പരം ഏറെ സഹിച്ചു സമാധാനങ്ങൾ നഷ്ടംഎല്ലാം യേശുവോടു ചെന്നു ചൊല്ലീടായ്ക
1. കരുണയിൻ സാഗരമേ ശോകകൊടും വെയിലേറിടുമ്പോൾ മേഘത്തിൻ തണലരുളി എന്നെ സാന്ത്വനമായ് നടത്താൻ കൃപയരുൾക കൃപയരുൾക അളവെന്യേ പകർന്നീടുക ഈ ഭൂവിലെൻ യാത്രയതിൽ ദൈവകൃപയരുൾക 2. രോഗങ്ങൾ
യേശു നല്ലവന്‍ അവന്‍ വല്ലഭന്‍ അവന്‍ ദയയോ എന്നുമുള്ളത് പെരുവെള്ളത്തിന്‍ ഇരച്ചില്‍ പോലെ സ്തുതിച്ചീടുക അവന്‍റെ നാമം ഹല്ലേലൂയ്യ.. ഹല്ലെലൂയ്യാ മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം ശക്തിയും
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ കയ്പിടിച്ചു നടത്തുന്ന സ്നേഹം … എന്റ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ .. നെഞ്ചോടു ചേർക്കുന്ന സ്നേഹം.. – 2 ഇത്ര നല്ല ദൈവത്തോടു ഞാൻ