അൽപ്പനേരം വേദനിച്ചോ … സാരമില്ല അൽപകാലം ചെന്നുചൊല്ലും … നന്മയായി രാത്രി വേഗം തീർന്നുപോകും ഭയപ്പെടേണ്ട സന്ധ്യയിലെ വിലാപമോ മറന്നുപോകും ഉഷസ്സിലോ ആനന്ദഘോഷമുണ്ട്കർത്താവിലെന്നും സന്തോഷമുണ്ട് അൽപകാലം മൗനമായി കാത്തിരുന്നു ഏകനായി യേശുവോട് ചേർന്നിരുന്നു എന്നിലുള്ള കുറവുകൾ