Malayalam Manglish Tamil അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരിഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട – 2കാറ്റിനെയും കടലിനെയുംനിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട് – 2(അക്കരയ്ക്ക്..) വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍തണ്ടു
കാനാ എന്നൊരു നാട്ടിൽ കല്യണത്തിൻ വീട്ടിൽ സൽക്കാരത്തിൻ നേരം വീഞ്ഞ് തീർന്നു പോയി യേശു താനതറിഞ്ഞു ശിക്ഷ്യരോട് ചൊല്ലി കാൽപ്പാത്രത്തിൽ ആറിലും വെള്ളം നിറപ്പിൻ യേശു താനതു നോക്കിയ നേരം നിറച്ച വെള്ളം വീഞ്ഞായ് Songs Description: Malayalam
1. ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽസന്തോഷത്തോടതുവാങ്ങി ഹല്ലേലുയ്യ പാടീടും ഞാൻ 2. ദോഷമായിട്ടെന്നോടൊന്നും എന്റെ താതൻ ചെയ്കയില്ലഎന്നെ അവനടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു 3. കഷ്ടനഷ്ടമേറി വന്നാൽ
സ്വർഗ്ഗനാട്ടിലെൻ പ്രിയൻതീർത്തിടും സ്വന്തവീട്ടിൽചേർന്നീടുവാൻ കാന്തനെ ഒന്നുകാണുവാൻ മനംകാത്തുപാർത്തിടുന്നു . ഇന്നീ മന്നിതിൽ സീയോൻയാത്രയിൽ എന്നും ഖിന്നത് മാത്രംഎന്നു വന്നു നീയെന്നെചേർക്കുമോ അന്നേ തീരുംവേദനകൾ… 2. മരുഭൂമിയിൽ തളരാതെ