24/04/2025
#Lyrics #Malayalam Lyrics #Rijo Joseph

Priyan Koode – പ്രിയൻ കൂടെ

ഇഹത്തിലെ ദുഃഖങ്ങൾ തീർന്നിടാറായ്പരത്തിലേക്കുയരും നാൾ ആസന്നമായ്‌ – 2നിത്യരാജാവിനോട് കൂടെ എന്നും നിത്യമായ് വാണീടും കാലമിതാ (2) ആനന്ദമേ … ആനന്ദമേസ്വർപ്പൂരവാസം എനിക്കനന്ദമേആനന്ദമേ … ആനന്ദമേആ മഹൽ നാളെന്തൊരാനന്ദമേ
#Lyrics #Malayalam Lyrics #Sunish Peermade

Nin Sanidhyam – നിൻ സാന്നിധ്യം

നിന്റെ സാന്നിധ്യം നിന്റെ സാന്നിധ്യംനിന്റെ സാന്നിധ്യം എന്റെ ആശയെ – 2 നിന്റെ സാന്നിധ്യം നിന്റെ സാന്നിധ്യംനിന്റെ സാന്നിധ്യം എന്റെ  വാഞ്ജയെ – 2 ഹാലേലൂയ ഹാലേലൂയ
#Lyrics #M.G. Sreekumar #Malayalam Lyrics

Vanampadi Padum – വാനമ്പാടി പാടു

വാനമ്പാടി പാടുമ്പോലെന്നുള്ളംവാഴ്ത്തുന്നു നിന്നെ ലോകൈകനാഥാ യേശുവേവേനല്‍ വിങ്ങും തീരം തേടും മേഘംപോലെന്നില്‍ പെയ്യൂനിന്‍ സ്നേഹദാനം മോചകാ – 2 കാറ്റില്‍ ചാഞ്ചാടും ദീപത്തിന്‍ നാളംനിന്‍ കാരുണ്യത്താല്‍ നേടുന്നുല്ലാസം
#Lyrics #Malayalam Lyrics #Wilson Chennanattil

Unarvin Varam Labhippan – ഉണര്‍വിന്‍ വരം ലഭിപ്പാന്‍

ഉണര്‍വിന്‍ വരം ലഭിപ്പാന്‍ഞങ്ങള്‍ വരുന്നൂ തിരുസവിധേനാഥാ, നിന്റെ വന്‍കൃപകള്‍ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ ദേശമെല്ലാം ഉണര്‍ന്നീടുവാന്‍യേശുവിനെ ഉയര്‍ത്തീടുവാന്‍ആശിഷമാരി അയയ്ക്കേണമേഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ തിരുവചനം ഘോഷിക്കുവാന്‍തിരുനന്മകള്‍ സാക്ഷിക്കുവാന്‍ശാശ്വത ശാന്തി അയയ്ക്കേണമേഈ
#Lyrics #Malayalam Lyrics

Othiri Othiri Snehichorellam – ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാംഒത്തിരി നൊമ്പരം തന്നിടുമ്പോള്‍ – 2നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെനെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ ഓ! എന്‍റെ സ്നേഹമേ! വന്നു നിറഞ്ഞീടണേ – 2 എന്‍ സ്വന്തനേട്ടങ്ങള്‍ എല്ലാം
#Lyrics #Malayalam Lyrics #Santhosh George

Naadha Ninne Kanaan – നാഥാ നിന്നെക്കാണാന്‍

നാഥാ നിന്നെക്കാണാന്‍നിന്‍ പാദങ്ങള്‍ പുല്‍കാന്‍നിന്‍ കൃപയിന്‍ ആഴമറിയാന്‍ – 2നിഷ്ഫലമാം ജീവിതങ്ങളെല്ലാംനിസ്തുലമായ്‌ പൂവണിഞ്ഞിടാന്‍നിഷ്ഫലമാം ജീവനില്‍ദിവ്യമാരി പെയ്തിറങ്ങിനിസ്തുലമായ്‌ പൂവണിഞ്ഞിടാന്‍               
#Lyrics #Malayalam Lyrics

kunjilam kaikal Kooppi – കുഞ്ഞിളം കൈകള്‍ കൂപ്പി

കുഞ്ഞിളം കൈകള്‍ കൂപ്പിഹല്ലേലൂയാ ഞങ്ങള്‍ പാടാംഈശോയേ നീയൊന്നു വാ വാകൂടെക്കളിക്കാന്‍ വാ വാ – 2കുഞ്ഞിക്കരളിനുള്ളില്‍സ്നേഹം നിറച്ചു തരാംഈശോയേ നീയൊന്നു വാ വാകൂടെക്കളിക്കാന്‍ വാ വാ –
#k.G. Markose #Lyrics #Malayalam Lyrics

Israyelin Nadhanai – ഇസ്രയേലിന്‍ നാഥനായി

ഇസ്രായേലിന്‍ നാഥനായിവാഴുമേക ദൈവംസത്യജീവമാര്‍ഗമാണു ദൈവംമര്‍ത്യനായി ഭൂമിയില്‍പിറന്നു സ്നേഹ ദൈവംനിത്യജീവനേകിടുന്നു ദൈവംആബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ അങ്ങേ തിരുഹിതം ഭൂമിയില്‍ എന്നെന്നും നിറവേറിടേണമേ – 2       
#Baby John Kalayanthani #Lyrics #Malayalam Lyrics

Idayane Vilichu Njan – ഇടയനെ വിളിച്ചു ഞാൻ

ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ഉടനവനരികില്‍ അണഞ്ഞരുളിഭയന്നൊരു നിമിഷവും തളരരുതേഉറങ്ങുകില്ല മയങ്ങുകില്ലനിന്‍റെ കാല്‍ വഴുതാനിടയാവുകില്ല – 2