24/04/2025
#Lyrics #Malayalam Lyrics

Mangalam Mangalam – മംഗളം മംഗളം

മംഗളം മംഗളം മംഗളമേ (3) ഇന്നു വിവാഹിതരാം (വരന്‍) നും (വധു) നും മംഗളം നേരുന്നു ഞങ്ങളീ നല്‍നേരം ഭംഗമില്ലാതെ മോദാല്‍ ആശിഷം നല്കയെന്നും യേശു നാഥാ…
#Lyrics #Malayalam Lyrics

Enthu Kandu Ithra Snehippan – എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ

Malayalam Manglish എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻഇത്ര മാനിപ്പാൻ യേശുവേയോഗ്യനല്ല ഇതു പ്രാപിപ്പാൻഇതു കൃപയതാൽ യേശുവേ – 2പാപിയായ് ഇരുന്നൊരു കാലത്തുംഅഭക്തനായൊരു നാളിലും – 2ക്രൂശിനു ശത്രുവായി ജീവിച്ച
#Lyrics #Malayalam Lyrics

Onnumillaymayil Ninnumenne – ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ  കയ്പിടിച്ചു നടത്തുന്ന സ്നേഹം …  എന്റ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ .. നെഞ്ചോടു ചേർക്കുന്ന സ്നേഹം..  (2) ഇത്ര നല്ല ദൈവത്തോടു ഞാൻ ..
#Abraham Padinjarethalakkal #Chikku Kuriakose #Lyrics #Malayalam Lyrics

Nanniyode Njan Sthuthi Paadidum – നന്ദിയോടെ ഞാൻ സ്തുതിപാടിടും

Malayalam Manglish നന്ദിയോടെ ഞാൻ സ്തുതിപാടിടുംഎന്റെ യേശു നാഥാഎനിക്കായി നീ ചെയ്തൊരു നന്മക്കുംഇന്ന് നന്ദി ചൊല്ലുന്നു ഞാൻ അർഹിക്കാത്ത നന്മകളുംഎനിക്കേകിടും കൃപാനിധേയാചിക്കാത്ത നന്മകൾ പോലുമേഎനിക്കെകിയോനു സ്തുതി സത്യദൈവത്തിൻ ഏക
#Lyrics #Malayalam Lyrics #Steven Samuel D

Abishegathode Adhikaarathode – അഭിഷേകത്തോടെ അധികാരത്തോടെ

അഭിഷേകത്തോടെ അധികാരത്തോടെഒരു തലമുറ എഴുനെൽക്കറെരാജ്യങ്ങൾ കീഴടങ്ങുംദേശങ്ങൾ പിടിച്ചെടുക്കും – 2 – അഭിഷേകത്തോടെ ദൂതന്മാരും ഇറങ്ങുന്നതും കാണുന്നുഅഭിഷേകം ഇറങ്ങുന്നതും കാണുന്നുരാജ്യങ്ങൽ കീഴടങ്ങുംദേശങ്ങൾ പിടിച്ചെടുക്കും – 2 –