24/04/2025
#Binu Jose Chacko #Kester #Lyrics #Malayalam Lyrics

Pranapriyaa Pranapriyaa – പ്രാണപ്രിയാ പ്രാണപ്രിയാ

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്ന്  എന്നേ വീണ്ടെടുത്തവനെ വീണ്ടെടുപ്പുകാര ….. പ്രാണപ്രിയൻ തന്റെ ചങ്കിലെ ചോരയാൽ എന്നെയും വീണ്ടെടുത്തു – 2 കൃപയെ കൃപയെ വർണ്ണിപ്പാൻ 
#Kester #Malayalam Lyrics

Ente Mugam Vadiyaal – എന്റെ മുഖം വാടിയാൽ

എന്റെ മുഖം വാടിയാൽ ദൈവത്തിൻ മുഖം വാടും എന്റെ മിഴികൾ ഈറനണിഞ്ഞാൽ ദൈവത്തിൻ മിഴി നിറയും ഞാൻ പാപം ചെയ്തകന്നീടുമ്പോൾ ദൈവത്തിൻ ഉള്ളം തേങ്ങും ഞാൻ പിഴകൾ
#Lyrics #Malayalam Lyrics

Daiva Sneham Varnnichidaan – ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍

ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍ എത്ര സ്തുതിച്ചാലും മതി വരുമോ? (ദൈവസ്നേഹം..) 1. സ്വന്തമായൊന്നുമില്ല സര്‍വ്വതും
#Kester #Lyrics #Malayalam Lyrics

Nee Ente Sangethavum – നീ എന്‍റെ സങ്കേതവും

നീ  എന്‍റെ  സങ്കേതവും നീ  എന്‍റെ  കോട്ടയും നീ  എന്‍റെ  പ്രാണനാഥന്‍ നീ  എന്‍  ദൈവം ആരാധിക്കും  ഞാന്‍  പൂര്‍ണ  ഹൃദയമോടെ തേടും  നിന്‍  മുഖം  ജീവ 
#Lyrics #Malayalam Lyrics

Nithyamam snehathin – കൂട്ടുകാര്‍ പിരിഞ്ഞിടും

കൂട്ടുകാര്‍ പിരിഞ്ഞിടും സോദരര്‍ കൈവിടും മാതാ പിതാക്കളും മറന്നു പോകും മരണത്തിന്‍ കൂരിരുള്‍ താഴ്വര കഴിവോളം പിരിയാതെന്‍ കൂടവേ പാര്‍ത്തിടും താന്‍ പിരിയാത്ത സ്നേഹിതാ തീരാത്ത പ്രേമമേ