Enikkoru uthamageetham ente priyanodu paaduvanundu Yeshuvinay ezhuthiya geetham Oru panineer poo pole mrudhalam Ente hrudhayathe thoduvan murivil thaloduvan Yeshuve pol
Tamil Tanglish എന്തുള്ളു ഞാൻ ദൈവമേഎന്തുള്ളു ഞാൻ കർത്തനെനീ ചെയ്ത നന്മകൾ ഓർക്കുമ്പോൾനാന്ദിയാൽ എൻ മനം പാടുമീയേശുവേ നിൻറ്റെ ത്യാഗമേക്രൂശിലെ നിൻറ്റെ സ്നേഹംപാപിയാം എന്നെ തേടി നീചേർത്തണച്ച നിൻ
ക്രൂശിന്മേൽ ക്രൂശിന്മേൽ കാണുന്ന താരിതാ പ്രാണനാഥൻ പ്രാണനാഥൻ എൻപേർക്കായ് ചാകുന്നു ആത്മാവേ പാപത്തിൻ കാഴ്ച നീ കാണുക ദൈവത്തിൻ പുത്രാ നീ ശാപത്തിലായല്ലോ ഇത്രമാം സ്നേഹത്തെ എത്രനാൾ
ആശ്വാസത്തിനുറവിടമാം ക്രിസ്തു നിന്നെ വിളിച്ചിടുന്നു – 2 അദ്ധ്വാനഭാരത്താൽ വലയുന്നോരെ ആശ്വാസമില്ലാതലയുന്നോരെ ആണിപ്പാടുള്ള വൻ കരങ്ങൾ നീട്ടി നിന്നെ വിളിച്ചിടുന്നു – 2 പാപാന്ധകാരത്തിൽ കഴിയുന്നോരെ രോഗങ്ങളാൽ