24/04/2025
#Benny Joshua #Lyrics #Malayalam Lyrics

Ange Pole Aarundu – അങ്ങേ പോലെ ആരുണ്ട്

Tamil Manglish அங்கே போலே ஆருண்டுநன்மை யேகா நீ உண்டுஅங்கில்லா நன் ஆஷ்ரயம்என் இயேஷுவே – 2 என்னும் என் ஜீவிதத்தின்அங்கா நன் அடிஸ்தானம்அங்கில்லா என் ஜீவிதம்பாழாய் போயிடுமே
#Lyrics #Malayalam Lyrics #Mathew T John

Ange Matram – അങ്ങേ മാത്രം

അങ്ങേ മാത്രം നോക്കുന്നു അങ്ങിൽ മാത്രം ചാരുന്നു സ്വന്തമായിട്ടൊന്നുമേ ചെയുവാൻ പ്രാപ്തനല്ല ഞാൻ സ്വന്തമായിട്ടൊന്നുമേ ചെയുവാൻ പ്രാപ്തനല്ല ഞാൻ അങ്ങേ ആശ്രയിക്കുന്നു അങ്ങിൽ ഞാൻ വീഴുന്നു സ്വന്തമായിട്ടൊന്നുമേ
#Blesson Memana #Lyrics #Malayalam Lyrics

Daiva Snehame – ദൈവസ്നേഹമേ

ദൈവസ്നേഹമേ ദൈവസ്നേഹമേസ്വർഗം കാട്ടിയ അത്ഭുതമേമരക്കുരിശിന്മേൽ, എന്റെ പേർക്കായിയേശു ചൊരിഞ്ഞതാം നിത്യസ്നേഹമേ ഏന്തു നല്കും പകരമായ്തുല്യമായ് ഒന്നുമില്ല നാഥനെ– യേശുവേ) – 2 നന്ദിയോടെ അന്ത്യത്തോളം പാടിടും ഞാൻ
#Lyrics #Malayalam Lyrics #Paraniyam Stephenson

Daivam Cheytha Nanmakalkkellam – ദൈവം ചെയ്ത നന്മകൾക്കെല്ലാം

ദൈവം ചെയ്ത നന്മകൾക്കെല്ലാംനന്ദി പറഞ്ഞിടുവാൻനാവിതു പോരാ നാളിതു പോരാആയുസും ഇതു പോരാ – 2 ജീവിത പാതയിൽ കാലുകൾഏറെ കുഴഞ്ഞു വീഴാതെതാങ്ങി നടത്തിയതോർക്കുമ്പോൾഎൻ കണ്ണുകൾ നിറയുന്നേ –
#Jojy Thomas Narakathany #Lyrics #Malayalam Lyrics #Persis John

Prarthichal Utharamundu – പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്

പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട് യാചിച്ചാൽ മറുപടിയുണ്ട് മുട്ടിയാൽ തുറന്നീടും ചോദിച്ചാൽ ലഭിച്ചീടും അത് നിശ്ചയം നിശ്ചയം നിശ്ചയം അത് നിശ്ചയം വാക്കു പറഞ്ഞവൻ മാറുകില്ല നിശ്ചയം നിശ്ചയം അത്
#Lyrics #Malayalam Lyrics #Mathew T John

Nin Snehathal – നിൻ സ്നേഹത്താൽ

1. നിൻ സ്നേഹത്താൽ എന്നെ മറയ്ക്കണേ എൻ യേശുവെനിൻ ശക്തിയാൽ എന്നെ പൊതിയണെ എൻ യേശുവെനിൻ സാന്നിദ്ധ്യം എന്നെ നടത്തണെ എൻ യേശുവെഅങ്ങെ ദർശിപ്പാൻ എനിക്കാവണെ എൻ
#Lyrics #Malayalam Lyrics #Mathew T John

Enthu Njan Pakaram Nalkum – എന്തു ഞാൻ പകരം നൽകും

Malayalam Manglish എന്തു ഞാൻ പകരം നൽകുംനീ കരുത്തും കരുതലിനായിയേശുവേ നീ ഓർത്താൽഎന്നെ നീ മാനിച്ചതിനാൽഎൻ രക്ഷയായാ ദൈവംഎൻ ഉയർച്ചയായ ദൈവംനിൻ സൗമ്യത എന്നെ വലിയവനാക്കിസർവ ഭൂമിക്കും രാജാവ്‌
#Blesson Memana #Lyrics #Malayalam Lyrics

Vagdatham – വാഗ്ദത്തം

Malayalam Manglish വാഗ്ദത്തം തന്ന ദൈവം വിശ്വസ്തൻവാക്കു മാറാത്ത നല്ല കാര്യസ്ഥൻപ്രാർത്ഥന കേൾക്കും ദൈവം സ്വർഗസ്ഥൻഎന്നുമെന്നേക്കും അങ്ങ് പരിശുദ്ധൻ തൻ വാഗ്ദത്തങ്ങൾ എല്ലാം ഉവ്വ് ഉവ്വ് ഉവ്വ്ക്രിസ്തു യേശുവിൽ
#Lyrics #Malayalam Lyrics

Parisudhathmave Sakthi – പരിശുദ്ധാത്മാവേ ശക്തി

പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേഅവിടത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്ന്കര്‍ത്താവെ നീ അറിയുന്നു ആദ്യനൂറ്റാണ്ടിലെ അനുഭവം പോല്‍അതിശയം ലോകത്തില്‍ നടന്നിടുവാന്‍ – 2ആദിയിലെന്നപോലാത്മാവേഅമിതബലം തരണേ – 2       
#Blesson Memana #Lyrics #Malayalam Lyrics

Yahweh Ente Idayan – യാഹ്‌വെഹ് എന്റെ ഇടയൻ

യാഹ്‌വെഹ് എന്റെ ഇടയൻ   യാഹ്‌വെഹ്  നല്ല  ഇടയൻ പച്ചമേടുകളിൽ എന്നെ കിടത്തുന്നവൻസ്വസ്തമം നീരിൽ എന്നെ നയിക്കുന്നവർ ഒന്നിനും മുട്ടില്ലയെയേശുവിൽ ഞാൻ തൃപ്തനാണെ കൂരിരുളിന്  താഴ്‌വരയിൽഇടയാനെൻ കൂടെയുണ്ട്അനർത്ഥമൊന്നും ഭയപ്പെടില്ലയേശു