ക്രൂശിന് സ്നേഹം ഓര്ത്തിടുമ്പോള് എന്റെ ഉള്ളം നിറഞ്ഞിടുന്നു. ദൈവസ്നേഹം ആശ്ചര്യമേ അതിന് ഓര്മ്മ പാവനമേ.(2) വെറും വാക്കുകൊണ്ട് നിന് സ്നേഹംവര്ണ്ണിക്കുവാന് സാദ്ധ്യമല്ല എന് പ്രിയമുള്ള രക്ഷകനേ. നന്ദി
Kaalvari kunnil naadhan yaagamaai maari Annu kaalnadayayi naadhan malamukal eri Annu jeevanekuvanaai enthu paadu pettu nee Annu jeevanekuvanaai enthu paadu