മുഴങ്കാല്‍ മടക്കുമ്പോള്‍ യേശുവേയെന്നു വിളിക്കുമ്പോള്‍ തിരുമുഖ ശോഭയെന്നില്‍ പതിഞ്ഞിടുന്നു.. കുറുമ്പൊന്നും ഓര്‍ക്കാതെ കുറവുകള്‍ നിനയ്ക്കാതെ അമ്മയെ പോലെ ഓടിവന്നു ഓമനിക്കുന്നു.. ഈ നല്ല സ്നേഹത്തെ എന്തു വിളിക്കും
പുകഴ്ത്തീടാം യേശുവിനെ ക്രൂശിലെ ജയാളിയെ സ്തുതിച്ചീടാം യേശുവിനെ സ്തുതിക്കവൻ യോഗ്യനല്ലോ (2) ആരാധിക്കാം യേശുവിനെ അധികാരമുള്ളവനെ വണങ്ങീടാം ദൈവ കുഞ്ഞാടിനെ ആരിലും ഉന്നതനെ (2) വിശ്വസിക്കാം യേശുവിനെ
നാഥാ എന്‍ നാഥാ നീ ഇല്ലാതെ ഞാന്‍ എന്തു ചെയ്യും എന്‍റെ തമ്പുരാനെ.. നിന്‍ തിരുസാന്നിധ്യം കൂടില്ലാതെ എന്നെ ഏകനായി വിട്ടീടല്ലേ.. നിന്‍റെ പക്കല്‍ ജീവമൊഴിയുണ്ടല്ലോ നിന്നെ