25/04/2025
#Lyrics #Malayalam Lyrics #Persis John

Yeshu Rajave NIthya – യേശു രാജാവേ നിത്യ

യേശു രാജാവേ നിത്യ രാജാവേ അങ്ങേ ഞങ്ങൾ ആരാധിക്കും (2) ഇരുന്നവൻ ഇരിക്കുന്നോൻ വരുന്നവൻ യേശുമാത്രം(2) ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ ഹാ..ല്ലേ..ലൂയ്യാ.. (2) പതിനായിരങ്ങളിൽ സുന്ദരൻ മാറത്തുപൊൻകച്ച
#Lyrics #Malayalam Lyrics #Persis John #Renjith Christy

Nee En Sanketham – നീ എൻ സങ്കേതം

നീ എൻ സങ്കേതം നീ എൻ കോട്ടയും നീ എൻ സർവ്വവും യേശുവേ … ആ മാർവ്വിൽ ചാരുമ്പോൾ ഭയമില്ല പ്രിയനേ ആത്മാവിൽ ഞാൻ ആരാധിച്ചീടും കീർത്തിച്ചീടും
#Josin Sam John #Lyrics #Malayalam Lyrics

Aazhiyaazhathil Ninnum – ആഴിയാഴത്തിൽ നിന്നും

ആഴിയാഴത്തിൽ നിന്നും വീണ്ടെടുത്തവൻ തന്റെയുള്ളങ്കയ്യിൽ വരച്ചെന്നെ കാത്തിടുന്നവൻ കണ്ണിൻമണി പോലെന്നെ കരുതുന്നവൻ നിത്യ സ്നേഹത്താലെന്നെ നിറയ്ക്കുന്നവൻ തേടി വന്ന സ്നേഹമാം നല്ലിടയൻ എപ്പോഴുമെൻ കൂടെയുള്ള സ്നേഹിതൻ എൻ
#Lyrics #Malayalam Lyrics #Reji Narayanan

Anthyakaala Abhishekam – അന്ത്യകാല അഭിഷേകം

Tamil Tanglish അന്ത്യകാല അഭിഷേകം..സകല ജഡത്തിന്മേലുംകൊയ്ത്തുകാല സമയമല്ലോ…ആത്മാവിൽ നിറക്കേണമേ – 2 തീ പോലെ ഇറങ്ങണമെഅഗ്നി നാവായീ പതിയേണമേകൊടുംകാറ്റായീ വിശേണമേആത്മനദിയായീ ഒഴുകേണമേ – 2 അസ്ഥിയുടെ താഴ്വരയിൽ ഒരുസൈന്ന്യത്തെ