25/04/2025
#Blesson Memana #Lyrics #Malayalam Lyrics

Yeshu Mathram Yeshu Mathram – യേശു മാത്രം യേശു മാത്രം

Malayalam Manglish യേശു മാത്രം.. യേശു മാത്രം..സ്തുതികൾക്കു യോഗ്യൻവേറെ ആരും.. വേറെ ഒന്നും..എന്റെ പ്രിയനെപ്പോൽ യോഗ്യമല്ലേ – 2 യേശുവെപ്പോലെ ആരുമില്ലാഎന്റെ പ്രിയനെപ്പോലെ ആരുമില്ലാ – 2ഹാലേലുയ്യ ..ഹാലേലുയ്യ..
#Lyrics #Malayalam Lyrics #Persis John

Ella Nalla Nanmakalum – എല്ലാ നല്ല നന്മകളും

എല്ലാ നല്ല നന്മകളും നിൻേറതത്രേ സ്വർഗത്തിൽ നിന്നെത്തീടുന്ന ദാനമത്രേ പ്രാപിക്കാം വിശ്വാസത്താലെ നമുക്ക് ആനന്ദിക്കാം ആത്മാവിന്നാഴങ്ങളിൽ വാഗ്ദത്തം ചെയ്ത ദൈവം എന്നോടൊപ്പമുണ്ടല്ലോ കുന്നുകളും, മലകളും പ്രയാസമെന്യേ കയറീടും
#Lyrics #Malayalam Lyrics #Sabu Cheriyan

Ethrayum Snehichal Pora – ഇത്രയും സ്നേഹിച്ചാൽ പോരാ

ഇത്രയും സ്നേഹിച്ചാൽ പോരാ അങ്ങേ ഇത്രയും ആരാധിച്ചാൽ പോരാ എനിക്കുള്ളതിനേക്കാൾ എൻജീവനേക്കാൾ അങ്ങേ സ്നേഹിപ്പാനാണ് എനിക്കാശ യേശുവേ ആരാധ്യനേ … എൻസങ്കടങ്ങൾ തീർത്തതിനാലല്ല എൻ ആവശ്യം നിറവേറ്റിയതിനാലല്ല