25/04/2025
#Lyrics #Malayalam Lyrics #Minson Mathew

Njan En Priyanullavan – ഞാൻ എൻ പ്രിയനുള്ളവൾ

ഞാൻ എൻ പ്രിയനുള്ളവൾ എൻ പ്രിയൻ എനിക്കുള്ളവൻ പ്രിയൻ നിഴലിൻ തണൽ എനിക്ക് ഞാൻ എൻ പ്രിയനുള്ളവൾ എൻ പ്രിയൻ എനിക്കുള്ളവൻ പ്രിയൻ നിഴലിൻ തണൽ എനിക്ക്
#Chikku Kuriakose #Lyrics #Malayalam Lyrics

Jeevikkunnu Enkil Kristhuvinai – ജീവിയ്ക്കുന്നു എങ്കിൽ ക്രിസ്തുവിനായി

ജീവിയ്ക്കുന്നു എങ്കിൽ ക്രിസ്തുവിനായി പാടിടുന്നു എങ്കിൽ ദൈവത്തിനായി നല്ല ദാസനായി ഞാൻ തീർന്നതിനാൽ, എൻ മരണം എനിക്കതു ലാഭം ലോകത്തിന് മോഹങ്ങളിൽ നീങ്ങി, പാപത്തിൻ ദാസനായി ഞാൻ
#Chikku Kuriakose #Lyrics #Malayalam Lyrics

En Prema Geethamam – എന്‍‍ പ്രേമഗീതമാം

Malayalam Manglish എന്‍‍‍ ജീവനേക്കാളും നീവലിയതാ‍‌ണനിക്ക് – 2ആരാധനാ.. ആരാധനാ..ആരാധനാ.. ആരാധനാ (2)എന്‍‍ പ്രേമഗീതമാംഎന്‍ യേശുനാഥാ നീ – 2എന്‍‍ ജീവനേക്കാളുംനീ വലിയതാ‍‌ണനിക്ക് – 2തുല്യം ചൊല്ലാന്‍‍ ആരുമില്ലേഅങ്ങയെപോലെ
#Chikku Kuriakose #Lyrics #Malayalam Lyrics

Yeshuve Ninne Snehippaan – യേശുവെ നിന്നെ സ്നേഹിപ്പാൻ

യേശുവെ നിന്നെ സ്നേഹിപ്പാൻ എന്റെ ഉള്ളത്തിൽ കൃപനൽകണേ – 2 നിന്നെക്കാൾ ഏറെ ഒന്നിനെയും ഞാൻ സ്നേഹിക്കാൻ ഇടയാകല്ലേ – 2 ലോകത്തിൽ ഉള്ളതൊക്കെയും ലോകത്തേയും ഞാൻ
#Kester #Lyrics #Malayalam Lyrics

Adavi Tharukkalin Idayil – അടവി തരുക്കളിനിടയില്‍ – அடவி தருக்களின் இடையில்

Malayalam Manglish Tamil അടവി തരുക്കളിനിടയില്‍ഒരു നാരകം എന്നവണ്ണംവിശുദ്ധരിന് നടുവിൽ കാണുന്നെഅതി ശ്രെഷ്ഠനാമേശുവിനെ വാഴ്ത്തുമേ എന്റെപ്രീയനെജീവകാലമെല്ലാം ഈ മരു യാത്രയിൽനന്ദിയോടെ ഞാൻ പാടീടുമേ- 2 പനിനീർ പുഷ്പം ശാരോനിലവൻതാമരയുമേ താഴ്വരയിൽവിശുദ്ധരിലതി
#Don Valiyavelicham #Lyrics #Malayalam Lyrics

Ennullil Ennum Vasichiduvan Swarga – എന്നുള്ളിലെന്നും വസിച്ചിടുവാൻ സ്വർഗ്ഗ

Malayalam Manglish എന്നുള്ളിലെന്നും വസിച്ചിടുവാൻ സ്വർഗ്ഗ മണ്ഡപം വിട്ടിറങ്ങി-വന്ന ഉന്നതനാം തങ്കപ്രാവെ നീ വന്നെന്നിൽ എന്നുമധിവസിക്ക;- തങ്കച്ചിറകടി എത്ര നാൾ കേട്ടിട്ടും ശങ്കകൂടാതെ നിന്നെ-തള്ളി സങ്കേതം ഞാൻ കൊടുത്തന്യർ-