മണ്ണ് മണ്ണോടു ചേരുന്ന നേരം എന്റെ ആത്മാവ് ചേരുന്നവിടെ – 2 എല്ലാ ഭൂവിന്റെ ക്ലേശങ്ങൾ തെല്ലും ഉണ്ടെനിക്കായൊരുക്കിയ ഗേഹം സ്വർപ്പുരേ……….യേശുവിൻ അരികിൽ (2) മണ്ണ് മണ്ണോടു
നടത്തിടുന്നു ദൈവമെന്നെ നടത്തിടുന്നു നാൾ തോറും തൻ കൃപയാൽ എന്നെ നടത്തിടുന്നു ഭൗമിക നാളുകൾ തീരും വരെ ഭദ്രമായ് പാലിക്കും പരമനെന്നെ ഭാരമില്ല തെല്ലും ഭീതിയില്ല ഭാവിയെല്ലാമവന്‍
എന്റെ ബലമായ കർത്തനെൻ ശരണമതാകയാൽ പാടിടും ഞാനുലകിൽ ഏറ്റമുറപ്പുള്ള മറവിടമാണെനികെൻ പ്രിയൻ ചാരിടും ഞാനവനിൽ ഹാ ഹല്ലേലുയ ഗീതം പാടിടും ഞാൻ എന്റെ ജീവിത യാത്രയത്തിൽ എന്റെ
എന്‍റെ കർത്താവിൻ വിശ്വസ്തത എത്ര വലുതു അതിനു അല്പം പോലും മാറ്റമില്ലല്ലോ എന്‍റെ വാക്കുകൾ ഞാൻ പലവട്ടം മാറ്റിയപ്പോഴും നിന്‍റെ വിശ്വസ്തത മാറിയില്ലല്ലോ – 2 അങ്ങേ