Tamil Tanglish ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതംകര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ക്കാനന്ദദായകം – 2കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലുംശ്രീയേശു നായകന്‍ കൂട്ടാളിയാണേ – 2– ക്രിസ്തീയ.. ലോകത്തിന്‍ താങ്ങുകള്‍ നീങ്ങിപ്പോയീടുമ്പോള്‍ലോകരെല്ലാവരും കൈവെടിഞ്ഞീടുമ്പോള്‍