Tamil Tanglish പരിശുദ്ധാത്മാവിൻ കൂട്ടായ്മ വേണംപരിശുദ്ധാത്മാവിൻ കാവൽ വേണംപരിശുദ്ധാത്മാവെൻ കൂടെ വേണംപരിശുദ്ധാത്മാവേ എന്നിൽ വസിക്കും നൽ ആത്മാവേഎന്നെ നടത്തും ദൈവാത്മാവേഎന്നോട് മിണ്ടുംഎൻ കൂടെ ഇരിക്കുംനല്ല സഖിയേ നല്ല തുണയേപരിശുദ്ധാത്മാവേ
Malayalam Manglish ജീവനേ യേശുവേജീവിതം നീ മട്ടിയല്ലോഇനിയെൻ ഹൃദയം നിനക്കായി തുടിച്ചിടുമേനിത്യജീവന് ഏകും നല് നീരുരവേനിത്യമെന്റെ കൂടെ ഇരുന്നീടനാമേ ഓ.. യേശുവേഓ.. എൻ പ്രിയനേ അന്ത്യം വരെയും നീ
Malayalam Manglish സൗന്ദര്യ പൂർണ്ണനാം പ്രാണപ്രിയ അങ്ങേഎങ്ങനെ ഏഴ ഞാൻ വർണിച്ചീടുംകോടാകോടി ദൂതർ പാടി സ്തുതിക്കുമ്പോൾഏഴയ്ക്കു നൽകാനീ സ്നേഹം മാത്രംസൗന്ദര്യ പൂർണ്ണൻ യേശുസർവാംഗ സുന്ദരൻ യേശുഎൻ ആദ്യ പ്രേമം
Malayalam Manglish Tamil ഹാ ! കണ്ടാലും എത്ര വല്യ കരുണ എന്മേൽ ചൊരിഞ്ഞുചങ്കു പിഴിഞ്ഞെടുത്തെൻ കറകൾ കഴുകി നന്നായി – 2ആളൊഴിഞ്ഞ വീടുപോലിരുന്നെന്റെ ആയുസ്സിനെരാജകോലാഹലം കൊണ്ട് നിറച്ചു ജീവിപ്പിച്ചേ
Malayalam Manglish Hindi സ്വർഗീയ ശില്പിയെ നേരിൽ കാണുംഅല്ലേൽ ഇല്ല നാട്ടിൽ ഞാൻ എത്തിടുമ്പോൾ – 2 വിനിമയാകും ശരീരം ആവിൻരൂപി നൽകുമ്പോൾഎൻ അല്ലേൽ എല്ലാം മാറിടുമെ – 2