24/04/2025
#Lyrics #Malayalam Lyrics

kunjilam kaikal Kooppi – കുഞ്ഞിളം കൈകള്‍ കൂപ്പി

കുഞ്ഞിളം കൈകള്‍ കൂപ്പി
ഹല്ലേലൂയാ ഞങ്ങള്‍ പാടാം
ഈശോയേ നീയൊന്നു വാ വാ
കൂടെക്കളിക്കാന്‍ വാ വാ – 2
കുഞ്ഞിക്കരളിനുള്ളില്‍
സ്നേഹം നിറച്ചു തരാം
ഈശോയേ നീയൊന്നു വാ വാ
കൂടെക്കളിക്കാന്‍ വാ വാ – 2

നക്ഷത്രപ്പൂക്കള്‍ കൊണ്ട്
മാലയൊന്ന്‍ കോര്‍ത്തു തരാം
നസരേത്തിന്‍ രാജാവിന്നോശാന
പാടാന്‍ വരാം – 2
നിന്‍റെ പൂമുഖം കണ്ടു നിന്നിടാം
പുഞ്ചിരിച്ചൊരായിരം
ഉമ്മ നല്‍കിടാം – 2
കൂട്ടു കൂടുവാന്‍
നീ വരില്ലയോ
                  – കുഞ്ഞിളം..

ഒരുനാളും പാപത്തില്‍
വീഴാതെ നീങ്ങീടുവാന്‍
അലിവേറും സ്നേഹത്തില്‍
എന്നാളും താങ്ങീടുവാന്‍ – 2
നീ വരേണമേ കാത്തിടേണമേ
നിന്‍റെ മാറില്‍ ഞങ്ങളെ ചേര്‍ത്തിടേണമേ – 2
കുഞ്ഞുമക്കളെ വിശുദ്ധരാക്കണേ
                  – കുഞ്ഞിളം..


Manglish

Kunjilam kaikal kuppi
halleluiah njaghal paadam
Eeshoye nee onnu vava
kude kalikkan vava – 2
Kunjikaralinullil
sneham nirachu tharam
Eeshoye ne onnu vava
kude kalikkan vava – 2

Nakshtrapookal kondu
maala onnu korthu tharam
Nasarethin rajavin
oshana paadan varam – 2
Ninte poomugham kandu ninnidam
Punchirichorayiram
umma nalkidam – 2
Kuttu kuduvan nee varillayo
              – Kunjilam

Oru naalum paapathil
veezhathe neegheeduvan
Aliverum snehathin
ennalum thagheeduvan – 2
Nee varename kathidename
Ninte maaril njaghale
cheerthidename – 2
Kunjumakkale vishudharakkane
              – Kunjilam


Songs Description: Malayalam Song Lyrics, kunjilam kaikal Kooppi, കുഞ്ഞിളം കൈകള്‍ കൂപ്പി.
KeyWords: Malayalam Christian Song Lyrics, Malayalam Songs.


Leave a comment

Your email address will not be published. Required fields are marked *