24/04/2025
#Exel Media #Lyrics #Malayalam Lyrics

Kana Ennoru Nattil – കാനാ എന്നൊരു നാട്ടിൽ



കാനാ എന്നൊരു നാട്ടിൽ 
കല്യണത്തിൻ വീട്ടിൽ 
സൽക്കാരത്തിൻ നേരം 
വീഞ്ഞ് തീർന്നു പോയി 

യേശു താനതറിഞ്ഞു 
ശിക്ഷ്യരോട്‌ ചൊല്ലി 
കാൽപ്പാത്രത്തിൽ ആറിലും 
വെള്ളം നിറപ്പിൻ 

യേശു താനതു നോക്കിയ നേരം 
നിറച്ച വെള്ളം വീഞ്ഞായ് 


Songs Description: Malayalam Christian Song Lyrics, Kana Ennoru Nattil, കാനാ എന്നൊരു നാട്ടിൽ.
KeyWords: Malayalam Song Lyrics, Exel Media, Kana Ennoru Naattil, Yesuvin Paithangal.


Leave a comment

Your email address will not be published. Required fields are marked *