24/04/2025
#Combined Lyrics #Kester #Lyrics #Malayalam Lyrics

Jehovah Yire Dadavam Deivam – യാഹോവ്വാ യിരെ ദാദാവം



Malayalam

1. യാഹോവ്വാ യിരെ ദാദാവം ദൈവം
നീ മാത്രം മതി എനിക്ക്യാ
ഹോവ്വാ രാഫാ സൌഖ്യ ദായകന്‍
തന്‍ അടിപ്പിണരാല്‍ സൌഖ്യം
യാഹോവ്വാ ശമ്മ കൂടെ ഇരിക്കും
നല്‍കും എന്‍ ആവശ്യങ്ങള്‍
നീ മാത്രം മതി
നീ മാത്രം മതി
നീ മാത്രം മതി എനിക്ക്

2. യാഹോവ്വാ എലോഹിം സൃഷ്ടാവം ദൈവം
നിന്‍ വചനത്താല്‍ ഉലവായെല്ലാം
യാഹോവ്വാ ഇല്യോന്‍ അത്യുന്നതന്‍ നീ
നിന്നെപ്പോലെ മറ്റാരുമില്ല
യാഹോവ്വാ ശാലോം എന്‍ സമാധാനം
നല്‍കി നിന്‍ ശാന്തിയെന്നില്‍

Manglish

Jehovah Jireh Dadavam Deivam
Nee Maathram Mathi Enikku
Jehovah Raphah Soukkya Daayakan
Than Adippinaraal Soukkyam
Jehovah Shamma Koode Irikkum
Nalkum En Aavasyangal
Nee Maathram Mathi
Nee Maathram Mathi
Nee Maathram Mathi Enikku

Jehovah Elohim Srishtaavam Daivam
Nin Vachanathal Ulavayellam
Jehovah Elyon Athyunnathan Nee
Ninneppole Mattarumilla
Jehovah Shaalom En Samaadhanam
Nalki Nin Shaanthiyennil


Song Description: Malayalam Christian Song Lyrics, Jehovah Jirah Dadavam Deivam, യാഹോവ്വാ യിരെ ദാദാവം.
KeyWords: Kester Songs, Yehova Eerey Thathavaam Theivam, Ne Mathram Mathi, Yehovah Yire.

Leave a comment

Your email address will not be published. Required fields are marked *