24/04/2025
#Lyrics #Malayalam Lyrics #Sabu Cheriyan

Ethrayum Snehichal Pora – ഇത്രയും സ്നേഹിച്ചാൽ പോരാ

ഇത്രയും സ്നേഹിച്ചാൽ പോരാ
അങ്ങേ ഇത്രയും ആരാധിച്ചാൽ പോരാ
എനിക്കുള്ളതിനേക്കാൾ എൻജീവനേക്കാൾ
അങ്ങേ സ്നേഹിപ്പാനാണ് എനിക്കാശ

യേശുവേ ആരാധ്യനേ …

എൻസങ്കടങ്ങൾ തീർത്തതിനാലല്ല
എൻ ആവശ്യം നിറവേറ്റിയതിനാലല്ല
എനിക്കായി മരിച്ചതിനാൽ
ഞാൻ എന്നുമങ്ങേആരാധിച്ചീടും

യേശുവേ ആരാധ്യനേ …

എൻ കർമവും പ്രവർത്തിയാലുമല്ല
എൻ നേർച്ചയും കാഴ്ചയാലുമല്ല
കൃപയാൽ രക്ഷിച്ചതിനാൽ
ഞാൻ എന്നുമങ്ങേആരാധിച്ചീടും

യേശുവേ ആരാധ്യനേ …

Manglish

Ithreyum snehichal pora
Ange ithreyum aaradhichal pora
Enikkullathinekkal en jeevanekkal
Ange snehippan aanenikkaasha
Yeshuve aaradhyane Yeshuve aaradhyane

En sankadangal theerthaninaal alla
En aavashyam niravettiyathinal alla
Enikkay marichathinaal
Njan ennum ange aaradhicheedum

En karmavum prevarthiyaalumalla
En nerchayum kaazhchayaalum alla
Krupayaal rekshichathinaal
Njan ennum ange aaradhicheedum

Songs Description: Malayalam Christian Song Lyrics, Ethrayum Snehichal Pora, ഇത്രയും സ്നേഹിച്ചാൽ പോരാ.
KeyWords: Christian Song Lyrics, Sabu Cherian, Lordson Antony,  Malayalam Song Lyrics.

Leave a comment

Your email address will not be published. Required fields are marked *