24/04/2025
#Kester #Lyrics #Malayalam Lyrics

Enikkai Karuthunnavan – കരുണാമയനേ കാവല്‍



Malayalam


എനിക്കായ് കരുതുന്നവന്‍
ഭാരങ്ങള്‍ വഹിക്കുന്നവന്‍ – 2
എന്നെ കൈവിടാത്തവന്‍
യേശു എന്‍ കൂടെയുണ്ട് – 2

പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായ് കരുതീട്ടുണ്ട് – 2
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്‍റെ നന്മയ്ക്കായെന്നറിയുന്നു ഞാന്‍ – 2
             
എരിതീയില്‍ വീണാലും
അവിടെ ഞാന്‍ ഏകനല്ല – 2
വീഴുന്നത് തീയിലല്ല
എന്‍ യേശുവിന്‍ കരങ്ങളിലാ – 2
                           – പരീക്ഷ..
             
ഘോരമാം ശോധനയില്‍
ആഴങ്ങള്‍ കടന്നീടുമ്പോള്‍ – 2
നടത്തുന്നതേശുവത്രേ
ഞാന്‍ അവന്‍ കരങ്ങളിലാ – 2
                           – പരീക്ഷ..
             
ദൈവം എനിക്കനുകൂലം
അത് നന്നായ് അറിയുന്നു ഞാന്‍ – 2
ദൈവം അനുകൂലം എങ്കില്‍
ആരെനിക്കെതിരായിടും – 2
                           – പരീക്ഷ..



Manglish


1. Enikkai karuthunnavan
Bhaarangal vahikkunnavan
Enne kaividaatthavan
Yeshu en koodeyundu

Pareeksha ente Daivam anuvadichaal
Parihaaram enikkayi karutheettundu
Enthinennu chodikkilla njaan
Ente nanmakkayennariyunnu njaan

2. Eri-theeyil veenaalum
Avide njaan ekanalla
Veezhunnatho theeyil alla – En
Yeshuvin karangalilaam

3. Ghoramaam shodhanayin
Aazhangal kadanneedumpol
Nadakkunnatheshuvathre
Njaanavan karangaliaam

4. Daivam enikkanukoolam
Athu nannay ariyunnu njaan
Daivam anukoolam enkil
Aar enikkethiraayidum

Songs Description: Enikkai Karuthunnavan. Kester Song Lyrics, കരുണാമയനേ കാവല്‍.
KeyWords: Malayalam Christian Song Lyrics, Kester Songs, Enikyaai Karuthunnavan, Christian Song Lyrics. Kester Song Lyrics.

Leave a comment

Your email address will not be published. Required fields are marked *