24/04/2025
#Emmanuel KB #Lyrics #Malayalam Lyrics #Shebu Tharakan

En Kanthane – എൻ കാന്തനെ

എൻ കാന്തനെ കാണുവാനായി
 എൻ കൺകൾ തുടിക്കുന്നേ..
 പ്രിയനെ നിന്റെ നാദം
 ഞാൻ കേൾക്കാൻ വെമ്പുന്നേ.. – 2
മനം കൊതിക്കുന്നേ.. നിൻ വരവിനായി
ആ നാളുകൾ ഇനി ഏറെ ഇല്ല – 2
കണ്ടീടുമേ  ഞാൻ എൻ പ്രിയൻ പൊൻമുഖം
ചേർന്നീടുമേ ഞാൻ എൻ നാഥൻ വരവതിൽ – 2
ലോകത്തിൽ ഞാൻ നിന്നിതനായി മാറിയാലും
എന്നെ ഉയരത്തിൽ മാന്യനാക്കി തീർത്തീടുമേ – 2
എൻ ആശ ഒന്നേ നിൻ കൂടെ പാർക്കാൻ
എൻ താഥനോടൊപ്പം വസിച്ചീടുവാൻ – 2
കണ്ടീടുമേ  ഞാൻ എൻ പ്രിയൻ പൊൻമുഖം
ചേർന്നീടുമേ ഞാൻ എൻ നാഥൻ വരവതിൽ – 2
പാരിൽ എൻ കഷ്ടതകൾ
ഒന്നൊന്നായി ഏറിടുമ്പോൾ
വിശുദ്ധിയെ തികച്ചീടാൻ
കൃപ നൽകണേ – 2
കണ്ടീടുമേ  ഞാൻ എൻ പ്രിയൻ പൊൻമുഖം
ചേർന്നീടുമേ ഞാൻ എൻ നാഥൻ വരവതിൽ – 2

Manglish

En Kanthane kanuvanayi en kankal thudikyunne
En priyane ninte nadham njyan kelkan vembume – 2
Manam kodhikyunne nin varavinai 
Ah nalugal inni erre illa – 2

Kandidume njyan en priyan pon mugham 
Chernidume njyan en nadhan varavinal 

Lokathil njyan ninithenai maridumbol 
Uyarathil njyan manyenayi theernidume – 2
En Asha onne nin koode parkan 
En thathanod oppam vasichiduvan – 2

Kandidume njyan en priyan pon mugham 
Chernidume njyan en nadhan varavinal 

Paril en kastathekal 
On onayi nerikidumbol 
Vishudhiye thikachidan 
Orukidenne 


Song Description: Malayalam Christian Song Lyrics, En Kanthane, എൻ കാന്തനെ.
KeyWords: Emmanuel KB, Shebu Tharakan, Malayalam Worship Song.


Leave a comment

Your email address will not be published. Required fields are marked *