Veeranam Daivamam – വീരനാം ദൈവമാം
വീരനാം ദൈവമാം രാജാധിരാജൻ ആകാശ മേഘങ്ങളിൽ വരുന്നിതാ – 2 നിർമല കന്യകയെ തന്നോട് ചേർപ്പാൻ സ്വർഗീയ സൈന്യവുമായി വരുന്നിതാ – 2 യേശുവേ നീ മാത്രം ആരാധ്യൻ ഹല്ലേലൂയാ ഞാൻ പാടീടും – 2 യേശുവേ നീ മാത്രം ഉന്നതൻ ഹല്ലേലൂയാ ഞാൻ പാടീടും – 2 നിൻ സ്വരം കാതുകളിൽ കെട്ടീടുമ്പോൾ ആനന്ദത്തോടെ ഞാൻ തുള്ളിച്ചാടിടും – 2 യേശുവേ നിൻ മുഖം കണ്ടിടുവാനായ് ആമോദത്തോടെ ഞാൻ പറന്നുയരും – 2 (യേശുവേ) ദൂതന്മാരൊപ്പമായ് […]