Ente Prana priyane – എന്റെ പ്രാണ പ്രിയനേ
Malayalam എന്റെ പ്രാണ പ്രിയനേ പ്രത്യാശ കാരണാണ് നിന്റെ വരവ് ണിനെകുമ്പോൾ എനികാനന്ദം ഏറെയുണ്ട് – 2 ആനന്ദം ഏറെയുണ്ട് എനികാനന്ദം ഏറെയുണ്ട് യേശുവിന് കൂട്ട് നിത്യത ഓർക്കുമ്പോൾ ആനന്ദം ഏറെയുണ്ട് – 2 നമ്മുടെ ആഗ്രഹങ്ങൾ അല്ലല്ലോ ദൈവത്തിന് പദ്ധതികൾ എന്നാൽ ടവത്തിന് ആഗ്രഹം അല്ലോ അറ്റം നല്ല അനുഗ്രഹം – 2 ആയതിനാല് കന്മഷം നീക്കി കർത്താനേ നോക്കിടം സ്വർഗീയ താന്താന്റെ ഇഷ്ടങ്ങൾ ചെയ്തു സ്വർപൂരം പൂകിടാം ആനന്ദം ഏറെയുണ്ട് ഗോതമ്പു മാണി പോൽ […]