04/05/2025

Ente Bharaam Chumakkunavan – എന്‍റെ ഭാരം ചുമക്കുന്നവന്‍

എന്‍റെ ഭാരം ചുമക്കുന്നവന്‍ ‍ യേശു എന്നെ നന്നായ് അറിയുന്നവന്‍‍ യേശു സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും യേശു മാത്രം മതി – 2 യേശു…… എന്‍റെ സ്നേഹിതന്‍ യേശു…… എന്‍റെ പ്രാണപ്രിയന്‍ സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും യേശു മാത്രം മതി – 2 എന്‍റെ ദേഹം ക്ഷയിചീടട്ടെ യേശു കൈവിടില്ലാ ഞാന്‍ ഏകനായ് തീര്‍ന്നീടട്ടെ യേശു മാറുകില്ലാ സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും യേശു മാത്രം മതി യേശു…… എന്‍റെ സ്നേഹിതന്‍ യേശു…… എന്‍റെ […]

Geetham Geetham – ഗീതം ഗീതം

Malayalam ഗീതം ഗീതം ജയ ജയ ഗീതം പാടുവിൻ സോദരരേ- നമ്മൾ യേശുരാജൻ ജീവിക്കുന്നതിനാൽ ജയഗീതം പാടിടുവിൻ പാപം ശാപം സകലവും തീർപ്പാൻ അവതരിച്ചിഹ നമുക്കായ് -ദൈവ കോപത്തീയിൽ വെന്തരിഞ്ഞവനാം രക്ഷകൻ ജീവിക്കുന്നു ഉലകമഹാന്മാരഖിലരുമൊരുപോൽ ഉറങ്ങുന്നു കല്ലറയിൽ- നമ്മൾ ഉന്നതനേശു മഹേശ്വരൻ മാത്രം ഉയരത്തിൽ വാണിടുന്നു കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ ഉത്സുകരായിരിപ്പിൻ- നമ്മൾ ആത്മനാഥൻ ജീവിക്കവേ ഇനി അലസത ശരിയാമോ? വാതിൽകളേ നിങ്ങൾ തലകളെ ഉയർത്തിൻ വരുന്നിതാ ജയരാജൻ- നിങ്ങൾ ഉയർന്നിരിപ്പിൻ കതകുകളേ ശ്രീയേശുവെ സ്വീകരിപ്പാൻ. Manglish […]

Nalla Devane Njangal Ellaavarayum – നല്ല ദേവനെ ഞങ്ങള്‍ എല്ലാവരെയും

നല്ല ദേവനെ ഞങ്ങള്‍ എല്ലാവരെയും നല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലിടെണമേ പച്ച മേച്ചിലില്‍ ഞങ്ങള്‍ മേഞ്ഞിടുവാനായ്‌ മെച്ചമാം ആഹാരത്തെ നീ നല്കീടെണമേ അന്ധകാരമാം ഈ ലോക യാത്രയില്‍ ബന്ധുവായിരുന്നു വഴി കാട്ടിടെണമേ ഇമ്പമേറിയ നിന്‍ അന്‍പുള്ള സ്വരം മുന്‍പേ നടന്നു സദാ കേള്‍പ്പിക്കേണമേ വേദവാക്യങ്ങള്‍ ഞങ്ങള്‍ക്കാദായമാവാന്‍ വേദ നാഥനേ നിന്റെ ജ്ഞാനം നല്കുകെ സന്തോഷം സദാ ഞങ്ങള്‍ ചിന്തയില്‍ വാഴാന്‍ സന്തോഷത്തെ ഞങ്ങള്‍ക്കിന്നു ദാനം ചെയ്യുകേ താതനാത്മനും പ്രിയ നിത്യ പുത്രനും സാദരം സ്തുതി സ്‌തോത്രം എന്നും ചൊല്ലുന്നേ […]

Angekkaal Vere Onnineyum – അങ്ങേക്കാൾ വേറെ ഒന്നിനേയും

Malayalam അങ്ങേക്കാൾ വേറെ ഒന്നിനേയും സ്നേഹിക്കിലാ ഞാൻ യേശുവേ നീ എനിക്കായി ചെയ്തതും – 4 ഒരു കണ്ണും അത് കണ്ടിട്ടില്ല കാതുകളും അത് കേട്ടതിലാ ഹൃദയത്തിൽ തോന്നിയതിലാ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ ആദ്യനും അന്ത്യനും ആയൊന്നെ ജീവൻ ഉറവിടം ആയൊന്നെ ഞാന്നോ നിത്യം ജീവിപ്പാൻ സ്വയയാഗം ആയൊന്നെ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ Manglish Angekkaal Vere Onnineyum Snehikkillaa Njaan Yeshuve – 4 Ne Enikkyaai Cheithathum – 4 Oru […]

Aa-Aa-Aa-Aa- Ennu Kanum – ആ ആ ആ ആ എന്നു കാണും

Malayalam ആ ആ ആ ആ എന്നു കാണും യേശുരാജനെ കാലമായ് കാലമായ് പറന്നുപോവാൻ കാലമായ് രാജാധിരാജൻ വരുന്നു വേഗം പ്രിയരെ! കാഹളനാദം കേട്ടിടുന്ന നാളിൽ ഹല്ലേലുയ്യാ! ഗീതം പാടിടുമെ അന്നു ഞാൻ എന്നിനി ഞാൻ ചേർന്നിടും പൊന്മുഖം കാണുവാൻ ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ് ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും മേഘത്തിൽ ഞാനൊരുവധുവായ് വാഴുമെ യേശു രാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസം ചെയ്യാൻ കാലമായ് മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ പൊൻകിരീടധാരിയായ് അന്നു ഞാൻ […]

Aaradhanayin Naayakane – ആരാധനയിൻ നായകനേ

Malayalam 1 ആരാധനയിൻ നായകനേ അങ്ങേ ഞാൻ ആരാധിക്കും അഭിഷേകത്തെ തരുന്നവനെ അങ്ങേ ഞാൻ ആരാധിക്കും – 2 ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ – 2 2 ആശ്വാസം നീയേ ആശ്രയം നീയേ അങ്ങേ ഞാൻ ആരാധിക്കും ഇമ്പവും നീയേ ഇണയില്ല നാമമേ അങ്ങേ ഞാൻ ആരാധിക്കും – 2 – എൻ യേശുവേ                    – ഹല്ലേലുയ്യാ 3 വഴിയും നീയേ […]

Aakasham Maarum – ആകാശം മാറും

Malayalam ആകാശം മാറും ഭൂതലവും മാറും ആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം വചനത്തിന്‍റെ വിത്തുവിതക്കാന്‍ പോകാം സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം – 2                       – ആകാശം..                         ഇസ്രായേലേ ഉണരുക […]

Sarva Nanmakalkum – സര്‍വ്വ നന്മകള്‍ക്കും

Malayalam സര്‍വ്വ നന്മകള്‍ക്കും സര്‍വ്വ ദാനങ്ങള്‍ക്കും ഉറവിടമാമെന്‍ യേശുവേ – 2 നിന്നെ ഞാന്‍ സ്തുതിച്ചിടുന്നു ദിനവും പരനെ നന്ദിയാല്‍ – 2                     ആഴിയാഴത്തില്‍ ഞാന്‍ കിടന്നു കൂരിരുള്‍ എന്നെ മറ പിടിച്ചു – 2 നാഥന്‍ തിരുക്കരം തേടിയെത്തി എന്നെ മാറോടു ചേര്‍ത്തണച്ചു – 2  സര്‍വ്വ..                     […]

Yeshuve Pole Snehikkaan – യേശുവേ പോലെ സ്നേഹിക്കാൻ

Malayalam യേശുവേ പോലെ സ്നേഹിക്കാൻ ആരുമില്ല യേശുവേ പോലെ കരുതാൻ ആരുമില്ല യേശുവേ പോലെ യോഗ്യനായി  ആരുമില്ല യേശുവേ ആരാധനാ ….. ആരാധനാ ഹൃദയം തകർന്നിടുമ്പോൾ യേശു സമീപസ്ഥൻ മനസ്സു നുറുങ്ങിടുമ്പോൾ യേശു ആശ്വാസകൻ അസാധ്യമെന്നു കരുതീടുമ്പോൾ യേശു രക്ഷാകാരൻ യേശു ഇന്നും ജീവികുന്നു .. യേശു ജീവികുന്നു യേശുവേ പോലെ സ്നേഹിക്കാൻ ആരുമില്ല യേശുവേ പോലെ കരുതാൻ ആരുമില്ല യേശുവേ പോലെ യോഗ്യനായി  ആരുമില്ല യേശുവേ ആരാധനാ ….. ആരാധനാ ഏകന്നെന്നു  തോന്നിടുമ്പോൾ യേശു സ്നേഹിതൻ […]

Ente Yeshu Enikku Nallavan – എന്‍റെ യേശു എനിക്കു നല്ലവന്‍

Malayalam എന്‍റെ യേശു എനിക്കു നല്ലവന്‍ അവന്‍ എന്നെന്നും മതിയായവന്‍ ആപത്തില്‍ രോഗത്തില്‍ വന്‍ പ്രയാസങ്ങളില്‍ മനമേ അവന്‍ മതിയായവന്‍ – 2                   കാല്‍വറി മലമേല്‍ക്കയറി മുള്‍മുടി ശിരസ്സില്‍ വഹിച്ചു എന്‍റെ വേദന സര്‍വ്വവും നീക്കി എന്നില്‍ പുതുജീവന്‍ പകര്‍ന്നവനാം – 2                       – എന്‍റെ യേശു..   […]