Ente Appa – എൻ്റെ അപ്പാ
എന്റെ എല്ലാമെല്ലാമായ അപ്പായുണ്ടെനിക്ക് സ്വർഗ്ഗീയ താതൻ എന്നെ നന്നായ് അറിയുന്ന അപ്പായുണ്ടെനിക്ക് വാത്സല്ല്യ താതൻ അമ്മയെപ്പോൽ എന്നെ മാറോടു ചേർക്കുന്ന പൊന്നേശു താതൻ അൻപേറും കൈകളാൽ കണ്ണീർ തുടയ്ക്കുന്ന കാരുണ്യ താതൻ (യേശു) അപ്പാ ഉള്ള വീട്ടിൽ സന്തോഷമുണ്ട് ആനന്ദത്തിൻ പരിപൂർണ്ണതയുണ്ട് – 2 ആത്മാവിലുയരുന്ന ആരാധന ഉണ്ട് ആശ്വാസ ഗീതം ഉണ്ട് – 2 ഉല്ലാസഘോഷം ഉണ്ട് എഴുന്നൂറു കോടി ജനം ഉലകിലുണ്ട് അതിലേറെ ദൂത ഗണം ഉയരെയുണ്ട് – 2 എന്നാലും ഏഴ […]