29/04/2025

Israyelin Nadhanai – ഇസ്രയേലിന്‍ നാഥനായി

ഇസ്രായേലിന്‍ നാഥനായിവാഴുമേക ദൈവംസത്യജീവമാര്‍ഗമാണു ദൈവംമര്‍ത്യനായി ഭൂമിയില്‍പിറന്നു സ്നേഹ ദൈവംനിത്യജീവനേകിടുന്നു ദൈവംആബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ അങ്ങേ തിരുഹിതം ഭൂമിയില്‍ എന്നെന്നും നിറവേറിടേണമേ – 2                 – ഇസ്രായേലിന്‍..ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു മരുവില്‍ മക്കള്‍ക്ക്‌ മന്ന പൊഴിച്ചു എരിവെയിലില്‍ മേഘ തണലായി ഇരുളില്‍ സ്നേഹ നാളമായ്‌ സീനായ് മാമല മുകളില്‍ നീനീതിപ്രമാണങ്ങള്‍ പകര്‍ന്നേകി – 2                 – ഇസ്രായേലിന്‍..മനുജനായ്‌ ഭൂവില്‍ അവതരിച്ചു മഹിയില്‍ ജീവന്‍ […]

Idayane Vilichu Njan – ഇടയനെ വിളിച്ചു ഞാൻ

ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ഉടനവനരികില്‍ അണഞ്ഞരുളിഭയന്നൊരു നിമിഷവും തളരരുതേഉറങ്ങുകില്ല മയങ്ങുകില്ലനിന്‍റെ കാല്‍ വഴുതാനിടയാവുകില്ല – 2                    – ഇടയനെപച്ചയാം പുല്‍മേട്ടില്‍ നയിക്കാംജീവജലം നല്‍കി നിന്നെയുണര്‍ത്താം – 2ഇരുളല വീഴും താഴ്വരയില്‍വഴി തെളിച്ചെന്നും കൂടെ വരാം – 2വഴി തെളിച്ചെന്നും കൂടെ വരാം                    – ഇടയനെഎന്‍റെ തോളില്‍ ഞാന്‍ നിന്നെ വഹിക്കാംനൊമ്പരങ്ങളെന്നും ഞാനകറ്റാം […]

Enthathishayame – എന്തതിശയമേ

എന്തതിശയമേ ദൈവത്തിന്‍ സ്നേഹംഎത്ര മനോഹരമേ-അതുചിന്തയിലടങ്ങാ സിന്ധു സമാനമായ്‌സന്തതം കാണുന്നു ഞാന്‍                            – എന്തതിശയമേദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ വിധംആര്‍ക്കു ചിന്തിച്ചറിയാം-എനി-യ്ക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍എത്ര ബഹുലമത്                            – എന്തതിശയമേആയിരമായിരം നാവുകളാലതുവര്‍ണ്ണിപ്പതിന്നെളുതോ-പതിനായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍പാരിലസാദ്ധ്യമഹോ                  […]

Akkarakku Yathra Cheyyum – അക്കരയ്‌ക്ക് യാത്ര ചെയ്യും – அக்கரைக்கு யாத்திரை

Malayalam Manglish Tamil അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരിഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട – 2കാറ്റിനെയും കടലിനെയുംനിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട് – 2(അക്കരയ്ക്ക്..) വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോള്‍ – 2ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത് – 2(അക്കരയ്ക്ക്..) എന്‍റെ ദേശം ഇവിടെയല്ലഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ – 2അക്കരെയാണ് എന്‍റെ ശാശ്വതനാട്അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് – 2(അക്കരയ്ക്ക്..) കുഞ്ഞാടതിന്‍ വിളക്കാണ്ഇരുളൊരു ലേശവുമവിടെയില്ല – 2തരുമെനിക്ക് കിരീടമൊന്ന്ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം – 2(അക്കരയ്ക്ക്..) മരണയോര്‍ദ്ദാന്‍ […]

Arumkothikkum Nintesneham – ആരുംകൊതിക്കും നിന്റെസ്നേഹം

ആരും കൊതിക്കും നിന്‍റെ സ്നേഹം അമ്മയെപ്പോലോമനിക്കും സ്നേഹം (2) കാരുണ്യത്താലെന്നെ തേടും സ്നേഹമേ പാരിലെന്നെ താങ്ങിടുന്ന സ്നേഹമേ നാഥാ നിന്നെ എന്നും വാഴ്ത്തീടാം (ആരും..) കിന്നരവും തംബുരുവും മീട്ടീടാം ഇമ്പമായ്‌ കീര്‍ത്തനങ്ങളേകീടാം ഇന്നുമെന്നും ആനന്ദത്താല്‍ പാടാം നിന്‍റെ നാമം പാവനം, ദിവ്യനാമം പാവനം എന്നെ പേരുചൊല്ലി വിളിച്ചു നീ നിന്‍റെ മാറില്‍ ചേര്‍ത്തു നീ – 2 ഉള്ളിന്നുള്ളില്‍ വചനം പകര്‍ന്നു നീ നിന്‍റെ പുണ്യപാത തെളിച്ചു നീ നേര്‍വഴിയില്‍ നയിച്ചു നീ ഈശോയേ പാലകനേ ഈശോയേ പാലകനേ (കിന്നരവും…) നിന്നെ വിട്ടു ഞാന്‍ ദൂരെ പോകിലും എന്നെ മറന്നീടില്ല നീ (2) പാപച്ചേറ്റില്‍ വീണകന്നീടിലും നിന്നെ തള്ളിപ്പറഞ്ഞകന്നീടിലും എന്നെ കൈവെടിയില്ല […]

Undhan Anbai – உந்தன் அன்பை

உம் இரக்கத்தை ஆடிப்பாடுவேன்உம் கிருபையை கொண்டாடுவேன்உம்மைப்போல தெய்வம் வேறு இல்லைஉம் மகிமையை நான் பாடுவேன்இவ்வுலகமெங்கும் பறை சாற்றுவேன்எங்கள் நேசர் மீட்பர் நீர் தானே உந்தன் அன்பை கண்டதாலேஎந்தன் உள்ளம் உம் அன்பை பாடாதிருக்குமோ எங்கள் கால்கள்  நடனம் ஆடி துதிக்கும்உன்னதரே உந்தன் கிருபையை பாடுவோம்உம் தயவை பாடுவோம்எங்கள் நாவுகள் உம்மை போற்றி துதிக்கும்உன்னதரே உந்தன் அன்பை பாடுவோம்உம் தயவை பாடுவோம் என் கால்கள் நடனம் ஆடுதேஎன் கரங்கள் உம்மை உயர்த்துதேஉந்தன் அன்பால் என் வாழ்க்கை மாறியதேஉம் கிருபையை […]

Aradhichidam Kumbittaradhichidam – ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാംആരാധിക്കുമ്പോള്‍ അപദാനം പാടീടാംആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാംആ പദമലരില്‍ താണു വീണു വന്ദിച്ചീടാം ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണംഎന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം                        – ആരാധിച്ചീടാം..യേശു നാഥാ ഒരു ശിശുവായ് എന്നെ നിന്‍റെ മുന്‍പില്‍ നല്‍കീടുന്നെഎന്‍ പാപമേതും മായിച്ചു നീ ദുഃഖ ഭാരമെല്ലാം മോചിച്ചു നീആത്മാവില്‍ നീ വന്നേരമെന്‍ കണ്ണീരു വേഗം ആനന്ദമായ് – 2              […]

Yutham Ini Unathalla – யுத்தம் இனி உனதல்ல

யுத்தம் இனி உனதல்லகர்த்தர் உனக்காய் யுத்தம் செய்வார்கலங்கிடாதே பயந்திடாதேகர்த்தர் முன்சென்று நடத்திடுவார் – 2 தாவீது, அசுரன் கோலியாத்தைவென்றது கர்த்தரின் நாமத்தினால்பட்டயமல்ல ஈட்டியுமல்ல-கர்த்தரின் நாமத்தால் ஜெயித்திடுவோம் – 2 காற்றுமில்லை மழையுமில்லைபள்ளங்கள் நீரால் நிரம்பியதேஅதிசயங்கள் செய்திடவேகர்த்தரின் கரம் ஒன்றும் குறுகளையேTanglishYutham Ini UnadhallaKarthar unnakai Yutham Seivar Kalankedathey  bayanthedatheyKarthar Munsendru  Nadatheduvar  Thavidhu Asuran GoliyathaiVenradhu Kartharin NamathenalPatayammalla Eatiyummalla Kartharin Namathal Jayaitheduvom Katrumila MalaiyumilaPalangal Neeral nerambeyatheyAdhisayangal SeithidavaeKartharin Karam onrum kurugalaiyae Song Description: Tamil […]

Anugrahathin Adhipathiye – അനുഗ്രഹത്തിൻ അധിപതിയെ

1. അനുഗ്രഹത്തിൻ അധിപതിയെഅനന്ത കൃപാ പെരും നദിയേഅനുദിനം നിന്‍ പദം ഗതിയേഅടിയനു നിന്‍ കൃപ മതിയേ 2. വന്‍ വിനകള്‍ വന്നിടുകില്‍വലയുകയില്ലെന്‍ ഹൃദയംവല്ലഭന്‍ നീയെന്നഭയംവന്നിടുമോ പിന്നെ ഭയം  — അനു.. 3. തന്നുയിരെ പാപികള്‍ക്കായ്തന്നവനാം നീയിനിയുംതള്ളിടുമോയേഴയെന്നെതീരുമോ നിന്‍ സ്നേഹമെന്നില്‍ — അനു.. 4. തിരുക്കരങ്ങള്‍ തരുന്ന നല്ലശിക്ഷയില്‍ ഞാന്‍ പതറുകില്ലമക്കളെങ്കില്‍ ശാസനകള്‍സ്നേഹത്തിന്‍ പ്രകാശനങ്ങള്‍ — അനു.. 5. പാരിടമാം പാഴ്മണലില്‍പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍മരണദിനം വരുമളവില്‍മറഞ്ഞിടും ഞാന്‍ നിന്‍ മാര്‍വ്വിടത്തില്‍ — അനു.. Song Description: Malayalam Christian […]

En Priyane Pol – എൻ പ്രിയനെപോൽ

എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്ആരെയും ഞാന്‍ ഉലകില്‍കാണുന്നില്ലാ മേലാലും ഞാന്‍ കാണുകയില്ലാ സുന്ദരനാം മനോഹരാനിന്നേപ്പിരിഞ്ഞി ലോകേയാത്രപ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സലമണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍ 1. സര്‍വാങ്കസുന്ദരന്‍ തന്നെ എന്നെ വീണ്ടെടുത്തവന്‍സര്‍വ്വ സുഖസൗകര്യങ്ങള്‍ അര്‍പ്പിക്കുന്നെ ഞാന്‍                                  – സുന്ദരനാം.. 2. യെരുശലേം പുത്രിമാരെന്‍ ചുറ്റും നിന്നു രാപകല്‍ പ്രീയനോടുള്ളനുരാഗം കവര്‍ന്നീടുകില്‍              […]