Nin Snehathal – നിൻ സ്നേഹത്താൽ
1. നിൻ സ്നേഹത്താൽ എന്നെ മറയ്ക്കണേ എൻ യേശുവെനിൻ ശക്തിയാൽ എന്നെ പൊതിയണെ എൻ യേശുവെനിൻ സാന്നിദ്ധ്യം എന്നെ നടത്തണെ എൻ യേശുവെഅങ്ങെ ദർശിപ്പാൻ എനിക്കാവണെ എൻ യേശുവെ യേശുവേ അങ്ങില്ലെങ്കിൽ എൻ ജീവിതം വെറും ശൂന്യമെയേശുവേ അങ്ങിലലിയുവാൻ എന്നെ മുഴുവനായി സമർപ്പിക്കുന്നെഎന്നെ മുറ്റും നീ കഴുകേണമെ എൻ യേശുവേനിന്നോടു ചേർന്നു ജീവിപ്പാൻ ഇടയാകണെ 2. എന്നിലെ ദുഃഖങ്ങൾ എന്നിലെ വേദനനിന്നോടു ചേരുമ്പോൾ ഉരുകി മാറുംഎൻ ബലഹീനത എൻ പാപരോഗങ്ങൾനിന്നിൽ വസിക്കുമ്പോൾ മറഞ്ഞു പോകും;- യേശുവേ… 3. […]