Jehovah Yire Dadavam Deivam – യാഹോവ്വാ യിരെ ദാദാവം
Malayalam 1. യാഹോവ്വാ യിരെ ദാദാവം ദൈവം നീ മാത്രം മതി എനിക്ക്യാ ഹോവ്വാ രാഫാ സൌഖ്യ ദായകന്‍ തന്‍ അടിപ്പിണരാല്‍ സൌഖ്യം യാഹോവ്വാ ശമ്മ കൂടെ ഇരിക്കും നല്‍കും എന്‍ ആവശ്യങ്ങള്‍ നീ മാത്രം മതി നീ മാത്രം മതി നീ മാത്രം മതി എനിക്ക് 2. യാഹോവ്വാ എലോഹിം സൃഷ്ടാവം ദൈവം നിന്‍ വചനത്താല്‍ ഉലവായെല്ലാം യാഹോവ്വാ ഇല്യോന്‍ അത്യുന്നതന്‍ നീ നിന്നെപ്പോലെ മറ്റാരുമില്ല യാഹോവ്വാ ശാലോം എന്‍ സമാധാനം നല്‍കി നിന്‍ ശാന്തിയെന്നില്‍ […]