Malpriyane Enneshu Naayakane – മൽപ്രിയനെ എന്നേശു നായകനെ
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും – 2 എൻ കണ്ണീർ തുടച്ചീടുവാൻ, അങ്ങയെ ആശ്ളേഷിപ്പാൻ – 2 എന്നേശുവേ വാന മേഘേ വേഗം വന്നീടണേ – 2 മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും – 2 2 മദ്ധ്യാകാശേ സ്വർഗ്ഗീയ ദൂതരുമായ് വന്നീടുമ്പോൾ – 2 എനിക്കായ് മുറിവേറ്റതാം ആ പൊൻമുഖം മുത്തുവാൻ – 2 വെള്ളത്തിനായ് കേഴുന്ന വേഴാമ്പൽപോൽ വാഞ്ചിക്കുന്നേ – 2 മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും – 2 3 സൂര്യചന്ദ്ര താരങ്ങളെ […]