04/05/2025

En Yesaiya – என் இயேசைய்யா

என் இயேசைய்யா எனக்காக ஜீவன் தந்த என் இயேசைய்யா எனை காக்க உலகில் வந்த உந்தன் நாமம் நானும் சொல்ல உந்தன் சாயல் நானும் காண – 2 துடிக்கிறது என் மனது அனுதினமும் என் இயேசய்யா என் நேசர் இயேசைய்யா ஓஹோ நாளெல்லாம் உம் பாதம் நான் வந்து சேர்வேனே நாதா உந்தன் அன்புக்காக ஏக்கம் கொண்டேன் நீர்தான் எந்தன் சொந்தம் என்று நாடி நின்றேன் துன்பம் என்னும் சோலைகளில் அன்பு என்னும் தென்றல் காற்று […]

Aazhiyaazhathil Ninnum – ആഴിയാഴത്തിൽ നിന്നും

ആഴിയാഴത്തിൽ നിന്നും വീണ്ടെടുത്തവൻ തന്റെയുള്ളങ്കയ്യിൽ വരച്ചെന്നെ കാത്തിടുന്നവൻ കണ്ണിൻമണി പോലെന്നെ കരുതുന്നവൻ നിത്യ സ്നേഹത്താലെന്നെ നിറയ്ക്കുന്നവൻ തേടി വന്ന സ്നേഹമാം നല്ലിടയൻ എപ്പോഴുമെൻ കൂടെയുള്ള സ്നേഹിതൻ എൻ രക്ഷയിൻ പാറ നിത്യ ഉറവ നീതി സൂര്യനും ജീവ നദിയും എന്നെന്നുമവൻ.. Tanglish Aazhiyaazhathil ninnum veendeduthavan Thanteyullam kayil varachanne kaathidunnavan Kanninmani polenne karuthunnavan Nithyasnehathaalenne nirakkunnavan Thedi vanna snehamaam nallidayan Eppozhumen koodeyulla snehithan En rakshayin paara Nithya urava Neethi […]

Enneshu Nadhane Ennasha Neeye – എന്നേശു നാഥനെ എന്നാശ നീയേ

Enneshu Nadhane ennasha neeye Ennalum mannil nee mathiye Aarum sahayam illathe paaril Paaram nirashayil neerum neram Kai thangalekuvan kannuneer thudappan Karthave neeyallatharumilla Uttavar sneham attu poyalum Eattam priyar vittu maariyalum Maattamillatha mithram nee mathram Maatarumilla prana priya Nin mugham neril ennu njan kaanum En manam aashayal kaathidunnu Nee varathente kannuneer ellam Thorukayilla jeeva Nadha Songs […]

Aarellaam Marannaalum – ആരെല്ലാം മറന്നാലും

Aarellaam Marannaalum Marakkattha Snegam En Yeshu Aarellam Agannaalum Piriyaattha Snegithan En Yeshu Ee Nalla Snegathe Thalli Kalayaruthe Nadathiya Vithangal Marannidalle Chiri Thoovum Oomanikkum Ullam Kaiyil Karuthidum – 2                          – Aarellaam Logathinte Thaangugal Ellaam Neengi Poyidum – 2 Sangadathin Velagal Vannidumpol Viyagulangal Jeevithai Yeridumpol […]

Anthyakaala Abhishekam – അന്ത്യകാല അഭിഷേകം

Tamil Tanglish അന്ത്യകാല അഭിഷേകം..സകല ജഡത്തിന്മേലുംകൊയ്ത്തുകാല സമയമല്ലോ…ആത്മാവിൽ നിറക്കേണമേ – 2 തീ പോലെ ഇറങ്ങണമെഅഗ്നി നാവായീ പതിയേണമേകൊടുംകാറ്റായീ വിശേണമേആത്മനദിയായീ ഒഴുകേണമേ – 2 അസ്ഥിയുടെ താഴ്വരയിൽ ഒരുസൈന്ന്യത്തെ ഞാൻ കാണുന്നുഅധികാരം പകരേണമേ ഇനിആത്മാവിൽ പ്രവചിച്ചിടാൻ – 2 – തീ പോലെ ഇറങ്ങണമെ കർമ്മേലിലെ പ്രാർത്ഥനയിൽഒരു കൈ മേഘം ഞാൻ കാണുന്നുആഹാബ് വിറച്ചപോലെ അഗ്നിമഴയായീ പെയ്യേണമേ – 2 – തീ പോലെ ഇറങ്ങണമെ സീനായ്മലമുകളിൽ ഒരുതീജ്വാല ഞാൻ കാണുന്നു യീസ്രയേലിൻദൈവമേ ആതീ എൻ മേൽ ഇറക്കേണമേ – 2  – […]