Yeshu Rajave NIthya – യേശു രാജാവേ നിത്യ
യേശു രാജാവേ നിത്യ രാജാവേ അങ്ങേ ഞങ്ങൾ ആരാധിക്കും (2) ഇരുന്നവൻ ഇരിക്കുന്നോൻ വരുന്നവൻ യേശുമാത്രം(2) ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ ഹാ..ല്ലേ..ലൂയ്യാ.. (2) പതിനായിരങ്ങളിൽ സുന്ദരൻ മാറത്തുപൊൻകച്ച അണിഞ്ഞവൻ വെള്ളോട്ടിൻ സാദൃശ്യമായി പാദമുള്ളോൻ നീതിയിൻ സൂര്യനായി വാഴുന്നോൻ (2) ഇരുന്നവൻ ഇരിക്കുന്നോൻ വരുന്നവൻ യേശുമാത്രം(2) ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ ഹാ..ല്ലേ..ലൂയ്യാ.. (2) യഹൂദാ ഗോത്രത്തിൻ സിംഹമവൻ പുസ്തകം തുറപ്പാൻ യോഗ്യനവൻ ആദിയും അന്തവും ആയവൻ സ്വർഗ്ഗാദി സ്വർഗ്ഗത്തിൽ വാഴുന്നോൻ (2) ഇരുന്നവൻ ഇരിക്കുന്നോൻ വരുന്നവൻ യേശുമാത്രം(2) ഹാല്ലേലൂയ്യ […]