Adavi Tharukkalin Idayil – അടവി തരുക്കളിനിടയില്‍ – அடவி தருக்களின் இடையில்
Malayalam Manglish Tamil അടവി തരുക്കളിനിടയില്‍ഒരു നാരകം എന്നവണ്ണംവിശുദ്ധരിന് നടുവിൽ കാണുന്നെഅതി ശ്രെഷ്ഠനാമേശുവിനെ വാഴ്ത്തുമേ എന്റെപ്രീയനെജീവകാലമെല്ലാം ഈ മരു യാത്രയിൽനന്ദിയോടെ ഞാൻ പാടീടുമേ- 2 പനിനീർ പുഷ്പം ശാരോനിലവൻതാമരയുമേ താഴ്വരയിൽവിശുദ്ധരിലതി വിശുദ്ധനവന്‍മാ സൗന്ദര്യ സംപൂർണനെ– വാഴ്ത്തുമേ പകർന്ന തൈലം പോൽ നിൻ-നാമംപാരിൽ സൗരഭ്യം വീശുന്നതാൽപഴി ദുഷി നിന്ദ ഞെരുക്കങ്ങളിൽഎന്നെ സുഗന്ധമായ് മാറ്റീടണെ– വാഴ്ത്തുമേ മനഃക്ലേശതരംഗങ്ങളാൽദുഃഖസാഗരത്തിൽ മുങ്ങുമ്പോൾതിരുക്കരം നീട്ടി എടുത്തണച്ച്ഭയപ്പെടേണ്ട എന്നുരച്ചവനേ– വാഴ്ത്തുമേ തിരുഹിത-മിഹേ തികച്ചീടുവാൻഇതാ ഞാനിപ്പോൾ വന്നീടുന്നെഎൻ്റെവേലയെ തികച്ചുംകൊണ്ടേനിന്‍റെ മുൻപിൽ ഞാൻ നിന്നീടുവാൻ– വാഴ്ത്തുമേ Adavi Tharukkalin IdayilOru Naaragam […]