Ente Belamaya Karthanen – എന്റെ ബലമായ കർത്തനെൻ
എന്റെ ബലമായ കർത്തനെൻ ശരണമതാകയാൽ പാടിടും ഞാനുലകിൽ ഏറ്റമുറപ്പുള്ള മറവിടമാണെനികെൻ പ്രിയൻ ചാരിടും ഞാനവനിൽ ഹാ ഹല്ലേലുയ ഗീതം പാടിടും ഞാൻ എന്റെ ജീവിത യാത്രയത്തിൽ എന്റെ അല്ലലകിലവും തീർത്തിടും നാൾ നോക്കി പാർത്തിടും ഞാനുലകിൽ എല്ലാകാലത്തും ആശ്രയം വെചീടുവാൻ നല്ല സങ്കേതം യേശുവത്രേ പെറ്റതള്ള തൻ കുഞ്ഞിനെ മറന്നീടിലും കർത്തൻ മാറ്റം ഭവിക്കാത്തവൻ തിരുകരത്താൽ വൻ സാഗര ജലമെല്ലാം അടക്കുന്ന കരുത്തെഴും യാഹവൻ താൻ ഒരു ഇടയനെപോലെന്നെ അവനിയിൽ കരുതുന്ന സ്നേഹമിതാശ്ചര്യമേ ഉള്ളം കലങ്ങുന്ന നേരത്ത്പ്രി […]