Aarathanae Ente Aayutham – ആരാധന എന്റെ ആയുധം
Malayalam ആരാധന എന്റെ ആയുധം ആരാധന എന്റെ ജീവിതം-2 ആരാധിച്ചിടും ഞങ്ങൾ ആരാധിച്ചിടും ആരാധിച്ചു മാറി കാടന്തിടും-2 ആരാധിച്ചിടും ഞങ്ങൾ ആരാധിച്ചിടും കാണണിൽ കാലുവെച്ചു സ്വന്തമാക്കിടും ആരാധിച്ചിടും സഭയായി ആരാധിച്ചിടും ദൂരമേ കണ്ടതെല്ലാം കയ്യിലെടുക്കും 1) ആരാധിക്കും എന്റെ മുൻപിൽ താമരവത്തിൽ തകർന്നു വീഴും-2 ആരാധിക്കും എന്റെ മുൻപിൽ ഇരുമ്പു വാതിൽ സ്വതവേ തിരക്കും-2 ആരാധിച്ചിടും ഞങ്ങൾ ആരാധിച്ചിടും കാണണിൽ കാലുവെച്ചു സ്വന്തമാക്കിടും ആരാധിച്ചിടും സഭയായി ആരാധിച്ചിടും ദൂരമേ കണ്ടതെല്ലാം കയ്യിലെടുക്കും 2) ആരാധിക്കും എന്റെ മുൻപിൽ […]