24/04/2025
#Lyrics #Malayalam Lyrics

Angekkaal Vere Onnineyum – അങ്ങേക്കാൾ വേറെ ഒന്നിനേയും

Malayalam

അങ്ങേക്കാൾ വേറെ ഒന്നിനേയും
സ്നേഹിക്കിലാ ഞാൻ യേശുവേ

നീ എനിക്കായി ചെയ്തതും – 4

ഒരു കണ്ണും അത് കണ്ടിട്ടില്ല
കാതുകളും അത് കേട്ടതിലാ
ഹൃദയത്തിൽ തോന്നിയതിലാ

ഹാലേലൂയാ ഹാലേലൂയാ
ഹാലേലൂയാ ഹാലേലൂയാ

ആദ്യനും അന്ത്യനും ആയൊന്നെ
ജീവൻ ഉറവിടം ആയൊന്നെ
ഞാന്നോ നിത്യം ജീവിപ്പാൻ
സ്വയയാഗം ആയൊന്നെ

ഹാലേലൂയാ ഹാലേലൂയാ
ഹാലേലൂയാ ഹാലേലൂയാ

Manglish

Angekkaal Vere Onnineyum
Snehikkillaa Njaan Yeshuve – 4

Ne Enikkyaai Cheithathum – 4

Oru Kannum Athu Kandittillaa
Kaathukalum Athu kettathillaa
Hrudhathil Thoniyathillaa – 4

Angekkaal Vere Onnineyum
Snehikkillaa Njaan Yeshuve – 4

Halleluja – 4

Aadhyanum Andhanum Aayone
Jeean Uraidamaayone
Njaano Nithyam Jeevippan
Swayam Yagamayone – 2

Halleluja – 4







Angekkal vere onnineyum


Snehikkilla njan Yeshuve (4)

Anthyam vareyum chirakin maravil
Enne karuthum Guruve

Ksheenithan aakumbol tholathil vahichu
Laalichu nadathum appane









Songs Description: Malayalam Christian Song Lyrics, Angekkaal Vere Onnineyum, അങ്ങേക്കാൾ വേറെ ഒന്നിനേയും.
KeyWords:  Rajesh Elappara, Wilson Piravom, Immanuel Hentry.






Leave a comment

Your email address will not be published. Required fields are marked *